tag:blogger.com,1999:blog-6435016412241502081.post8296996892084250209..comments2023-04-04T14:07:03.025+05:30Comments on ചുരുക്കി പറഞ്ഞാൽ...!: കുഴിതോണ്ടുന്നവർ!!Rajesh Odayanchalhttp://www.blogger.com/profile/08097214079072468788noreply@blogger.comBlogger1125tag:blogger.com,1999:blog-6435016412241502081.post-9649113413644093722013-07-22T12:19:45.564+05:302013-07-22T12:19:45.564+05:30CID മൂസയിലെ ഒരു കമന്റ് ഒര്മാവരുന്നു "തോക്ക് ...CID മൂസയിലെ ഒരു കമന്റ് ഒര്മാവരുന്നു "തോക്ക് തരാം പക്ഷെ ഉപയോഗിക്കാൻ പാടില്ല " അതാണ് ബ്സ്ന്ൽ ന്റെ അവസ്ഥ.
കുത്തക കമ്പനികളുടെ കടന്നു കയറ്റം തടയാൻ BSNL നിലനിന്നേ തീരു. പക്ഷെ കുത്തകൾക്ക് വഴിവച്ചു കൊടുക്കാനാണ് ബ്സ്ന്ൽ ശ്രമിക്കുന്നത്.
ജീവനക്കാരുടെ അനാസ്ഥ കമ്പനിയെ തകര്‍ക്കുന്നു. താഴെ തട്ടിലെ ജീവനക്കരുടെ പെരുമാറ്റമാണ് സഹിക്കാൻ പറ്റാത്തത്. Product knowledge തീരെയില്ലാത്ത ഇത്തരം ജീവനക്കാർ ഒരു കമ്പനിയിലും ഉണ്ടാവില്ല.

എന്റെ നാട്ടിലെ ഒരു അനുഭവം പറയാം, പണി പൂര്‍ത്തിയായി നാട്ടുകാർ കാത്തിരിക്കുന്ന ചയിത്തടുക്കം (Kuttiko,Kasaragod) BSNL Tower ഇതുവരെ connection കൊടുത്തിട്ടില്ല. നിലവിൽ സ്വകാര്യ കമ്പനികളുടെ കുത്തക ഏരിയ ആണ് ചയിതടുക്കം. ഇവരെ സഹായിക്കുന്നതിനായി ഓരോരോ കാരണങ്ങൾ പറഞ്ഞ ഇതിന്റെ തുടക്കം മാറ്റിവെക്കുകയാണ്.
ഞാൻ താമസിക്കുന്ന ആലപ്പുഴ കളർകോട് ലെ വാടക്കല്ൽ എന്ന സ്ഥലത്തെ പ്രവര്‍ത്തനവും വ്യത്യസ്തമല്ല. Students Hostel, Enjineering College, Hospital, Arts & Science college, MBA college ഇതൊക്കെ നിലനില്‍ക്കുന്ന സ്ഥലത്ത് കവറേജ് നൽകാത്തത് കുത്തക മൊബൈൽ കമ്പനികളെ സഹായിക്കുന്നതിനു എന്ന് മാത്രമേ പറയാൻ കഴിയു.
ബ്രോഡ് ബാൻഡ് സേവനവും LAndLine സേവനവും ഇങ്ങനെ തന്നെയാണ്RANJITHhttps://www.blogger.com/profile/15059233270776227871noreply@blogger.com