Thursday, February 28, 2013

2013 - ലെ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ

വിലകൂടുന്നവ
  • ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍
  • ആഡംബര കാറുകള്‍
  • പുകയില ഉല്‍പന്നങ്ങള്‍
  • 2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍
  • മാര്‍ബിള്‍
  • സിഗരറ്റ്
  • സ്വർണ്ണം, വെള്ളി, രത്നങ്ങൾ
  • എസി റസ്‌റ്റോറന്റിലെ ഭക്ഷണം
പ്രഖ്യാപനങ്ങൾ

മൊത്തത്തിൽ 8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ലക്ഷ്യം.

ഇന്ത്യാവിഷനിൽ നിന്നും ശേഖരിച്ചത്...

Wednesday, February 20, 2013

ദേവന്റെ സ്വന്തം കള്ളന്മാർ!

ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ കണിക്ക എണ്ണലിനിടെ നോട്ടുകെട്ടുകൾ ജീവനക്കാൾ സുന്ദരമായി ഒളിപ്പിച്ചുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ! ദേവസ്വം ബോർഡിനു കീഴിലെ നിരവധി മഹാ ക്ഷേത്രങ്ങലിൽ നടക്കുന്നത് എന്തൊക്കെയാവും! എന്തായാലും പരിപാടി ഇഷ്ടപ്പെട്ടും. അയാളുടെ അണ്ടർവെയർ കൊള്ളാം! നല്ല സംഭരണശേഷിയുണ്ടതിന്!!

മാലിന്യഭീകരത!!

പണിമുടക്കുകൾ എന്നും വിജയിക്കട്ടെ!!

ഞാൻ ഓഫീസിലെത്തി...
ബസ്സും ലോറിയും ഒന്നുമുണ്ടാവില്ലെന്നാ കരുതിയത്...
അതുകൊണ്ട് അതിരാവിലെ തന്നെ വീടുവിട്ടു...
റോഡിലെത്തിയപ്പോൾ എല്ലാം പതിവുപോലെ തന്നെ!!
ബസ്സുണ്ട്, കാറുണ്ട്, ബൈക്കുണ്ട്... എല്ലാമുണ്ട്...
പറഞ്ഞതുപോലെ ബാംഗ്ലൂൾ ഇന്ത്യയിലല്ലോ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License