Showing posts with label കറുത്ത പെണ്ണ്. Show all posts
Showing posts with label കറുത്ത പെണ്ണ്. Show all posts

Tuesday, October 11, 2011

കറുത്ത പെണ്ണ്!

എന്താന്നറിയില്ല;
കുറച്ചുനാളായി തുടങ്ങിയിട്ട്...
എനിക്കൊരു കറുത്ത പെണ്ണിനെ പ്രേമിക്കാൻ മോഹം!!
പ്രേമിച്ചാൽ മാത്രം പോരാ...
പ്രേമബന്ധിയായ സാകല്യസായൂജ്യമണയുകയും വേണം...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License