മാണിച്ചന്റെ കേരള ബജറ്റ് 2012 നു സമ്മിശ്രപ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാലും ഓർക്കപ്പെടാതെ പോകുന്ന ഒരു ജില്ലയുണ്ട് കേരളത്തിൽ, കാസർഗോഡ്! രാഷ്ട്രീയക്കാർ ആരുവന്നാലും അതുപോലെ ഉദ്യോഗസ്ഥരാലും എല്ലായ്‌പ്പോഴും പിന്തള്ളപ്പെട്ട് സിനിമകളിലും കോമഡിഷോകളിലും അപമാനിക്കപ്പെടാൻ മാത്രമായി കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു ജില്ല! പാവപ്പെട്ട കുറേ കർഷകത്തൊഴിലാളികൾ ജീവിക്കുന്ന അവഗണനയുടെ ജില്ല...!
പല പല പദ്ധതികൾക്കായി കേരളത്തിലെ വിവിധജില്ലകൾക്ക് നിരവധി കോടികൾ വകയിരുത്തിയപ്പോൾ കാാർഗോഡിനെ മാണിച്ചൻ പാടേ മറന്നു... പ്രതികരണ ശക്തി നഷ്ടപ്പെട്ട ഒരു വിഭാഗമാണോ കാസർഗോഡുകാർ!! പ്രതികരിക്കണം ഇതിനെതിരെ.. വളരെ ശക്തമായി തന്നെ!!!

No comments:
Post a Comment