അറിഞ്ഞതില്ല ഞാനോമലേ നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പുമ്പാറ്റകളായ് പറന്നുയർന്നതും ഞാനീ സ്നേഹസാഗരത്തിലാണ്ട് പോയതും... പുതുവത്സരാശംസകൾ ഏവർക്കും!!!
Thursday, December 31, 2015
Wednesday, December 30, 2015
December 30, 2015 at 04:06AM
പാലക്കാട് > വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന് എന്ന അഭിജിത്തിന്റെ ആഗ്രഹം സഫലമാകുന്നു. അഭിജിത്തിന്റെ വീടുള്‍പ്പെടുന്ന പരിധിയില്‍ വൈമാക്സ് ഉടന്‍ കമ്മീഷന് ചെയ്യുമെന്നും വീട്ടില്‍ കണക്ഷന് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. വയര്‍ലെസ്സ് ലോക്കല്‍ ലൂപ്പ് WLL ഡയല് അപ് കണക്ഷനില്‍നിന്ന് മോചനം വേണമെന്ന അഭിജിത്തിന്റെ നാളുകളായുള്ള അപേക്ഷയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിക്കീപീഡിയയിലെ ലേഖനങ്ങളിലൂടെയും വരകളിലൂടെയും ഹ്രസ്വ ദൃശ്യങ്ങളിലൂടെയും നമ്മെ അതിശയിപ്പിച്ച പത്താം ക്ളാസുകാരന് അഭിജിത്താണ് വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി കാത്തിരുന്നത്. നിലവില്‍ ഡയല് അപ് കണക്ഷനാണ് അഭിജിത്ത് ഉപയോഗിക്കുന്നത്. അഭിജിത്തിനായി ബ്രോഡ്ബാന്റ് കണക്ഷന് എത്തിക്കുന്നതിന് ദൂരക്കൂടുതല്‍ തടസമാണെന്നായിരുന്നു ബിഎസ്എന്‍എല്‍ നിലപാട്. അതിനാലാണ് വൈമാക്സ് കണക്ഷന് എന്ന സാധ്യതതേടിയത്. അതിനും അനുകൂലമായ മറുപടിയായിരുന്നില്ല ലഭിച്ചിരുന്നത്. അന്നുമുതല്‍ തുടരുന്ന കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമാകുന്നത്. വിക്കിപീഡിയയിലും ആനുകാലികങ്ങളിലും നിരന്തരം ലേഖനങ്ങള്‍ എഴുതുന്നുണ്ട് അഭിജിത്ത്. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ശൈലജ കെ പിയുടെ “'ഹുസ്യാമി ബോത്സ്വന' എന്ന ബാലസാഹിത്യ നോവലിനായി ചിത്രം വരയ്ക്കുന്നത് അഭിജിത്താണ്. ക്യാന്‍വാസിലും അഭിജിത്ത് ചിത്രങ്ങള്‍ ഒരുക്കുന്നു. സ്വയം നിര്‍മ്മിച്ച ഒന്നിലേറെ ഹ്രസ്വചിത്രങ്ങള്‍ യൂടൂബിലെത്തിച്ചിട്ടുണ്ട് പാലക്കാട് ജില്ലയിലെ കാവശ്ശേരി കെ സി പി ഹയര്‍ സെക്കറി സ്കൂളിലെ ഈ വിദ്യാര്‍ഥി. ശബ്ദതാരാവലിയുടെ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങളിലും അഭിജിത്ത് സജീവമായിരുന്നു. ഏഴാം വയസുമുതല്‍ ബ്ളോഗെഴുതുന്ന അഭിജിത്ത് ഇതിനകം നാലു ഹ്രസ്വചിത്രങ്ങള്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. Read more: http://ift.tt/1IC8BT9
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; സ്നേഹത്തിൻ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം ...
-
കൊല്ലൂരിൽ
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License