Friday, August 18, 2017

August 18, 2017 at 09:06AM

ഒന്നാനാം കൊച്ചുതുമ്പി, എന്റെ കൂടെ പോരുമോനീ?? നിന്റെ കൂടെ പോന്നാലോ, എന്തെല്ലാം തരുമെനിക്ക് ?? കളിപ്പാനോ കളംതരുവേൻ, കുളിപ്പാനോ കുളംതരുവേൻ. ഇട്ടിരിക്കാൻ പൊൻതടുക്ക്‌, ഇട്ടുണ്ണാൻ പൊൻതളിക, കൈ കഴുകാൻ വെള്ളിക്കിണ്ടി, കൈതോർത്താൻ പുള്ളിപ്പട്ട്‌... ഒന്നാനാം കൊച്ചുതുമ്പി, എന്റെ കൂടെ പോരുമോ നീ?


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License