Sunday, March 31, 2019
രാഹുലിനെ തോല്പിച്ച് രാഹുലിനെ പ്രധാനിയാക്കാൻ തന്നെയാണോ CPIM ശ്രമിക്കുന്നത്? എന്തൊരു ഗതികേടാല്ലേ!!

2019-03-31T10:55:54.000Z
2019-03-31T10:55:54.000Z
Thursday, March 28, 2019
#ജ്ഞാനപ്പാന #പൂന്താനം സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ; കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉൺമാൻ പോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരം കൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ; അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം.

2019-03-28T06:33:35.000Z
2019-03-28T06:33:35.000Z
Wednesday, March 27, 2019
ഗോസംരക്ഷണത്തിൽ കൂടുതല്‍ സംഘ ആക്രമണങ്ങള്‍ ഉണ്ടായ മോദി കാലത്ത് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടിയ അളവില്‍ ബീഫ് കയറ്റുമതി ചെയ്തത്! 🐄

2019-03-27T03:29:11.000Z
2019-03-27T03:29:11.000Z
നമ്പൂരി, നമ്പിയാ, റമ്പലവാസികൾ, എമ്പ്രാന്തിരിമാര് , നമ്പീശന്മാർ, നായർ, കുറുപ്പാളർ, വാരിയർ, പള്ളിച്ചാൻ, നായ,രൂരാളികൾ, ദാവാരികൾ, മാരയാന്മാ, രെഴുത്തച്ചന്മാർ, മേവന- ന്മാര, ടിയോടികൾ, ചാലിയന്മാർ, മന്നാടികൾ, നെടുങ്ങാടികൾ, വാണിയർ, ചാന്നാന്മാർ, തെയ്യാടി, മേനോക്കികൾ, പ്ഷാരോടികൾ, കുശവന്മാർ, രീഴവന്മാർ, ഏറാടികൾ, വെളുത്തേടർ, പിന്നെ ആശാരി, മൂശാരി, തട്ടാർ, പെരുങ്കൊല്ലർ, ദാശർ, മുകയന്മാ, രാണ്ടിമാരും, പാണർ, മലയർ, പുലയർ, കണിശന്മാർ, മൂന്നൂറ്റ, രഞ്ഞുററർ, കാവുതീയ്യർ, ഇക്കണ്ട ജാതികളൊക്കവെയുത്സവ ദിക്കിലേക്കായൊരുങ്ങീട്ടു പോകും... പോക്കൊന്നു വണ്ണിച്ചുരപ്പാനുലകിലി- നാക്കുമെളുതല്ല വാദമില്ല! കൂടെപ്പുറപ്പെടും നാരിമാരും പരം കൂടുന്നമോദമോടെ തൊഴാനായ്... കൊല്ലത്തിലൂള്ളാരിടവത്തിലുത്സവ- മുല്ലാസമോടെ കൊണ്ടാടുവാനായ്, തീയ്യരല്ലാതുള്ള ജാതികളഞ്ചെട്ടു തീയ്യതി മുമ്പായി ഭക്തിയോടെ, അഷ്മിനാൾവരെ വേണ്ടും വൃതങ്ങള- നുഷ്ടിപ്പതിന്നു സന്നദ്ധരാകും!! #കൊട്ടിയൂരുത്സവം

2019-03-27T03:07:27.000Z
2019-03-27T03:07:27.000Z
Tuesday, March 26, 2019
🤡 ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം 😋 #കുഞ്ഞുണ്ണിമാഷ്

2019-03-26T03:30:46.000Z
2019-03-26T03:30:46.000Z
Monday, March 25, 2019
ആ മറ്റേ ചൗക്കിദാറൊന്നും ആകാൻ പറ്റൂല്ല; ഞാൻ ബ്രാഹ്മണനാ! ഹമ്പടാ പ്രധാനീ! അതൊക്കെ അങ്ങ് വീട്ടിൽ വെച്ചു വന്നാമതി! മ്മളോടാ ന്റെ കളി!!

2019-03-25T06:02:31.000Z
2019-03-25T06:02:31.000Z
#കണ്ടാൽഞെട്ടും!! അമ്മാളു, കുഞ്ഞമ്മ, കുഞ്ഞൂമ്പ, നങ്ങീലി, അമ്മിണിക്കുട്ടി, മാളൂട്ടി, തേയി, ഉണ്ട്യാല, പാറൂട്ടി, കോച്ചമ്മ, താച്ചമ്മ, പെണ്ണൂട്ടി, ദേവൂട്ടി, കാളിക്കുട്ടി, ഇത്തരം നാരിമാർ തിയ്യരോടൊന്നായി സത്വരം പോകുന്ന മദ്ധ്യത്തിലായ്... ഇന്ദ്രാണി, കൌസല്യ, പാഞ്ചാലി, കല്യാണി, മീനാക്ഷി, ലക്ഷ്മിയും മാധവിയും, പാറുവും, നാണിയും, ദേവകിക്കുട്ടിയും, പാവതിയമ്മയും, ശാരദയും, ഇങ്ങിനേയും പല നായർവംശത്തിലു- ള്ളംഗനമാർ ഗമിക്കുന്നു വേഗാൽ... പത്താക്ക് , മോതിരമെണ്ണച്ചരട്; പൂ- ക്കുത്തി മൂക്കുത്തിയും കാതിലയും, ഞാത്തരഞ്ഞാണം ,മുഴവള, പൂക്കുത്തി, തൊത്തുപതക്കവും, പൊന്നുറുക്കും, പൂത്താലി,കൽവള, കാതോല, കമ്മലും, കൽതോട, ലോക്കററ് ,ചെത്തഷ്ടിക, മേൽകാത് കുത്തി കരാമ്പൂവ് , ചിറ്റിവ മൈക്കണ്ണിമാരണിഞ്ഞത്ര പോകും... കുട്ടിമാൻകണ്ണിമാർ കട്ടിയിൽ പൊന്മാല കെട്ടിവരുന്നതു കാൺകിൽ ഞെട്ടും...!

2019-03-25T05:34:26.000Z
2019-03-25T05:34:26.000Z
Friday, March 22, 2019
Wednesday, March 20, 2019
ആദർശബോധവും വിളമ്പി കണ്ട അലവലാതി രാഷ്ട്രീയക്കാർക്കു ചൂട്ടും പിടിച്ചു, മുന്നിൽ നടക്കാനാണാളുകൾക്ക് ഇഷ്ടം.

2019-03-20T02:29:05.000Z
2019-03-20T02:29:05.000Z
നിർമ്മല പ്രേമമേ, നിന്നടുത്തെത്തവേ നിന്നെയുമെന്നെയും കാണുന്നതില്ല ഞാൻ! #പുലർകാലപ്രണയചിന്ത #പ്രണയം

2019-03-20T00:05:28.000Z
2019-03-20T00:05:28.000Z
Tuesday, March 19, 2019
😒 പച്ച മനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ, പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍! 😔

2019-03-19T06:40:19.000Z
2019-03-19T06:40:19.000Z
ഗുണമുള്ളവർ മതി; അല്ലെങ്കിൽ #NOTA. ശ്വാനതുല്യവിധേയത്വം നമുക്കിനി പാടില്ല; അറിഞ്ഞുണരുക, പ്രതികരിക്കുക. തീവ്രവാദികളല്ല വേണ്ടത്!

2019-03-19T03:41:34.000Z
2019-03-19T03:41:34.000Z
#തോൽവികൾ #ആഗ്രഹങ്ങൾ 1) ഇന്നസെന്റ് തോൽക്കണം 2) പികെ ശ്രീമതി തോൽക്കണം 3) പി ജയരാജ് തോൽക്കണം 4) എ എം ആരിഫ് തോൽക്കണം 5) പി എ അൻവർ തോൽക്കണം 6) വീണാ ജോർജ്ജ് തോൽക്കണം 7) സി ദിവാകരൻ തോൽക്കണം 8) കാസ്രോഡ് ഉണ്ണിത്താൻ തോൽക്കണം ബിജെപ്പി ഭാരതമൊട്ടാകെ മൊത്തത്തിൽ തോൽപ്പിക്കാനായി നാടുണരണം; കേരളത്തിൽ എല്ലാവരും തോൽക്കണം!

2019-03-19T01:01:38.000Z
2019-03-19T01:01:38.000Z
ലോകത്തുണ്ടാക്കുന്ന ആണവവൈദ്യുതിയുടെ മൂന്നിലൊന്നും ഉണ്ടാക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. ഇന്ന് പുതുതായി ഒന്നോരണ്ടോ റിയാക്ടറുകൾ മാത്രമേ അവിടെ നിർമ്മാണത്തിലുള്ളൂ. 34 എണ്ണം സ്ഥിരമായി അടച്ചുപൂട്ടിക്കഴിഞ്ഞു. പലയിടത്തും നിർമ്മാണത്തിലിരുന്നതും നിർത്തിയിരിക്കുന്നു. തങ്ങളുടെ ഊർജ്ജോപയോഗത്തിന്റെ ഏതാണ്ട് എഴുപത് ശതമാനത്തിൽക്കൂടുതൽ ആണവവൈദ്യുതിയിൽ നിന്നുമുണ്ടാക്കുന്ന രാജ്യമായ ഫ്രാൻസ് 2025 ആകുമ്പോഴേക്കും ഇത് വെറും അമ്പതുശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലാണ്. ഇപ്പോൾ പുതിയ റിയാക്ടറുകൾ ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. ഭൂചലനം ഉണ്ടാകുമ്പോൾപ്പോലും അപകടം പറ്റാതെ ആടിയുലഞ്ഞ് നിലനിൽക്കുന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ജപ്പാനുപോലും ഫുകുഷിമയിൽ ഉണ്ടായ അപകടത്തെ നേരിടാൻ പാടുപെടേണ്ടിവന്നു. അവിടെ ഉണ്ടായ റേഡിയേഷൻ മാലിന്യനിർമാർജ്ജനചെലവ് ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യൻ ബജറ്റിന്റെ ഏതാണ്ട് പകുതിയാണ്. അവിടെയും കാര്യമായി പുതിയറിയാക്ടറുകൾ ഉണ്ടാക്കുന്നില്ല. ചൈനയാണ് പുതിയ ആണവനിലയങ്ങൾ ഉണ്ടാക്കുന്നതിൽ ഇപ്പോൾ മുന്നിലുള്ളത്. അവിടെ ജനങ്ങളോട് പ്രത്യേകിച്ച് ചോദിക്കുകയും പറയുകയും വേണ്ട. ഭരിക്കാൻ അവരുടെ വോട്ടുവേണ്ട, ആളെ ഒഴിപ്പിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ല. അമേരിക്കയിലെയും ഫ്രാൻസിലെയും ജപ്പാനിലെയും ആണവനിലയനിർമ്മാണക്കമ്പനികൾ നാട്ടിൽ പണിയില്ലാതെ വരുമ്പോൾ അവ വിൽക്കാനും കാശുണ്ടാക്കാനും നമ്മളെപ്പോലുള്ള രാജ്യങ്ങളെ സമീപിക്കുന്നു. വലിയതോതിൽ ഊർജ്ജാവശ്യങ്ങൾ ഉള്ള നമ്മളാവട്ടെ അവർ നമുക്കെന്തോ വല്യകാര്യമാണ് ചെയ്യുന്നതെന്ന മട്ടിൽ അവ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇനി നമുക്ക് ആണവനിലയങ്ങൾ വേണ്ടെന്നും, ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ അടിയന്തിരമായി മറ്റുമാർഗ്ഗങ്ങൾ തേടണമെന്നും തീരുമാനമെടുക്കേണ്ട സമയം വന്നിരിക്കയാണ്. നമ്മുടെ തെരഞ്ഞെടുപ്പിൽ ഇതൊക്കെ ആരെങ്കിലും ചർച്ച ചെയ്യുന്ന വിഷയങ്ങളാണോ?

2019-03-19T00:07:51.000Z
2019-03-19T00:07:51.000Z
Sunday, March 17, 2019
വേണ്ടാതാവുമ്പോൾ വെയ്സ്റ്റ് ഒക്കെ എടുത്ത് കാസ്രോഡേക്ക് തള്ളുന്ന ഏർപ്പാട് ഉദ്യോഗ്സ്ഥതലത്തിലും രാഷ്ട്രീയത്തിലും ഉണ്ട്. ഒരുത്തനെ ശിക്ഷിക്കാനായി ട്രാൻസഫറടിക്കുന്നത് കാസ്രോഡേക്ക് എന്ന നിലയിൽ, മലയാള സിനിമകളിൽ പലപാടും ഇത് പ്രകടവുമാണ്. കാസ്രോഡ് DCC-യിൽ പൊട്ടിത്തെറിയാണത്രേ! പലർക്കും പരിക്കേറ്റിരിക്കും എന്നു കരുതുന്നു! കാസ്രോഡ് നല്ല കോൺഗ്രസ്സുകാരില്ലാഞ്ഞിട്ടാണോ ഉണ്ണിത്താനെ പോലുള്ള പടക്കങ്ങളെ ഇങ്ങോട്ട് കേറ്റി വിട്ടത്? മികവുവെച്ചു നോക്കിയാൽ സിപിഎം നിർത്തിയ കെ പി സതീഷ്‌ചന്ദ്രനുമായി ഒന്നു താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ലാത്ത ആളാണു രാജ്‌മോഹൻ ഉണ്ണിത്താൻ. എം. പി. ആയിക്കഴിഞ്ഞാൽ ഇയാളെ ചൂട്ടുകെട്ടി പരതിയാൽ തന്നെ മണ്ഡലത്തിൽ കാണുമെന്ന് ആർക്കറിയാം!

2019-03-17T00:39:56.000Z
2019-03-17T00:39:56.000Z
Saturday, March 16, 2019
ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുകയായിരുന്നു; ഞങ്ങൾ പല വേലകളും പ്രയോഗിക്കും, നീ വോട്ടു ചെയ്തു; ഞങ്ങൾ ജയിച്ചു. ചാടെടാ മൈരേ ചിതയിലേക്ക്!😋

2019-03-16T02:11:27.000Z
2019-03-16T02:11:27.000Z
#തെരഞ്ഞെടുപ്പുകഥകൾ ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാവ് പെട്ടെന്ന് മരിച്ചു. മരണം കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും ഉണ്ടെന്ന് അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് ആദ്യം കണ്ട സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ ഇടിച്ചു കയറി. സ്വർഗ്ഗത്തിന്റെ വാതിലിൽ എത്തിയപ്പോൾ പക്ഷെ ഒരു മാലാഖ അവിടെ കാവൽ നിൽക്കുന്നു. ഞാൻ ഭൂമിയിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആയിരുന്നു എന്നും, തനിക്ക് സ്വർഗത്തിലും അതേ പോലെ പ്രധാന റോൾ കിട്ടണമെന്നും നമ്മുടെ നേതാവ് മാലാഖയോട് പറഞ്ഞു. പക്ഷെ മാലാഖയുടെ മറുപടി ഇങ്ങനെ.. "ഇവിടെ ഞങ്ങൾ ഭൂമിയിലെ കാര്യങ്ങൾ ഒക്കെ പരിശോധിക്കുന്നത് നിർത്തി, ഇപ്പോൾ പുതിയൊരു റൂൾ തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ഒരു ദിവസം സ്വർഗത്തിലും ഒരു ദിവസം നരകത്തിലും ചിലവഴിക്കാൻ അവസരം തരും. അതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം ഏതെന്ന് സ്വയം തീരുമാനിക്കാം. ഒരു തവണ തീരുമാനം എടുത്താൽ പിന്നെ മാറ്റാൻ കഴിയില്ല" നേതാവ് പറഞ്ഞു. "എനിക്ക് നരകം ചെക്ക് ചെയ്യേണ്ട, ഞാൻ ഇപ്പോഴേ സ്വർഗം തിരഞ്ഞെടുത്തിരിക്കുന്നു. വാതിൽ തുറന്നു തന്നോളൂ' "അത് പറ്റില്ല, ഞങ്ങൾക്ക് ഇവിടെ നിയമങ്ങൾ ഉണ്ട്, അത് പാലിച്ചെ പറ്റൂ" "നിയമങ്ങൾ ഒക്കെ അണികൾക്ക് വേണ്ടി ഉള്ളതാണ്, ഞാൻ ഇത് പോലെ എത്ര കണ്ടിരിക്കുന്നു. തനിക്ക് എന്താ വേണ്ടത് എന്ന് പറ, അത് ഞാൻ വേണ്ട രീതിയിൽ ചെയ്ത് തരാം'" "അതൊക്കെ ഭൂമിയിൽ, ഇവിടെ നടക്കില്ല, ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഉത്തരവ് ഉണ്ട്, അത് ഞങ്ങൾ നടപ്പാക്കും' "ഈ മുകളിൽ നിന്ന് ഓർഡർ തരുന്ന കക്ഷിയെ എനിക്കൊന്നു കാണാൻ പറ്റുമോ? അങ്ങേരെ ഞാൻ മാനേജ് ചെയ്യാം" "അത് നടപ്പില്ല, അദ്ദേഹം പറഞ്ഞാൽ പറഞ്ഞതാണ്, ഒരു മാറ്റവും ഉണ്ടാവില്ല" "ഈ കക്ഷി രാവിലെ പ്രഭാത സവാരി നടത്താറുണ്ടോ?, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ താമസിക്കുന്ന സ്വഭാവക്കാരനാണോ? അങ്ങിനെ എങ്കിൽ ഈസി ആയി കൈകാര്യം ചെയ്യാം. അതിന് പറ്റിയ പാർട്ടി എന്റെ കൈയ്യിൽ ഉണ്ട്, ഞാൻ വിളിച്ചാൽ ഇപ്പോൾ ഇവിടെ എത്തും" ഇത്രയും ആയപ്പോൾ മാലാഖയുടെ ക്ഷമ നശിച്ചു. "എടോ, എന്നെ ഇനി ദേഷ്യം പിടിപ്പിച്ചാൽ തന്നെ ഞാൻ ഇപ്പോഴേ നരകത്തിലേക്ക് തട്ടും, എന്താ വേണ്ടതെന്ന് താൻ തീരുമാനിക്ക്" നിവർത്തികേട് കൊണ്ട് നമ്മുടെ നേതാവ് അവിടുത്തെ നിയമം അനുസരിക്കാൻ നിർബന്ധിതനായി. മാലാഖയുടെ പേരും ID നമ്പരും മനസിൽ കുറിച്ചിട്ടു. പിന്നെ പണി കൊടുക്കാമല്ലോ. നമ്മൾ ഇതുപോലെ എത്ര എണ്ണത്തിനെ കൈകാര്യം ചെയ്തിരിക്കുന്നു. "ശരി, എങ്കിൽ ഞാൻ ആദ്യം നരകത്തിൽ ഒരു ദിവസം കഴിഞ്ഞിട്ട് വരാം" മാലാഖ അദ്ദേഹത്തേ നരകത്തിലേക്ക് പോകുന്ന ലിഫ്റ്റിൽ കയറ്റി വിട്ടു. കുത്തനെ താഴേക്ക് പോയ ലിഫ്റ്റ് നരകത്തിന്റെ വാതിൽക്കൽ എത്തി. പ്രതീക്ഷക്ക് വിപരീതമായി കോട്ടും സൂട്ടുമിട്ട ഒരു ചെകുത്താൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. വെൽക്കം ഡ്രിങ്ക് ആയി കുങ്കുമപ്പൂവ്, കേസർ, പിസ്ത എന്നിവ കലക്കിയ ഒരു വലിയ ഗ്ലാസ് പാല് കൊടുത്തു. ഒരു പറ്റം ക്യാമറക്കാർ നിന്ന് ഫോട്ടോകൾ എടുത്തു. അകത്ത് കയറിയപ്പോൾ അതാ മുഴുവനും പരിചയക്കാർ, പാർട്ടിക്കാർ, പണ്ട് കാലു വാരിയവർ പോലും ഓടി വന്ന് കെട്ടിപ്പിടിച്ചു. എല്ലാവരും വലിയ സന്തോഷത്തിൽ. ഒരു വശത്ത് പാട്ടും നൃത്തവും നടക്കുന്നു, ഒരു വലിയ മൈതാനം നിറയെ പലതരം ഗെയിമുകൾ.. ഉച്ചക്ക് ഭക്ഷണത്തിന് കശുവണ്ടി പൊടി ചേർത്ത് കുഴച്ച മാവിന്റെ റൊട്ടി, തായ്‌വാൻ കൂണിന്റെ സബ്ജി, ഗുജറാത്തി മിട്ടായി.. ഒരു വലിയ കെട്ടിടം നിറയെ വസ്ത്ര ശേഖരം, ഏത് വേണമെങ്കിലും ഇടാം, ഇഷ്ടം പോലെ മാറാം.. ഒരു ദിവസം എങ്ങിനെ കഴിഞ്ഞു എന്ന് അറിഞ്ഞില്ല, പിറ്റേ ദിവസം ആയപ്പോൾ ചെകുത്താൻ അദ്ദേഹത്തെ സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ കയറ്റി വിട്ടു. സ്വർഗ്ഗവും മനോഹരമായിരുന്നു, പക്ഷെ പരിചയക്കാരെ ആരെയും കാണാൻ കിട്ടിയില്ല, ഭൂമിയിൽ ആയിരുന്നപ്പോൾ ബദ്ധ ശത്രുവിനെ പോലെ കരുതിയിരുന്ന ചിലരെ കണ്ടു. നല്ല സുഖ ശീതളമായ സ്ഥലം. എല്ലാവരും സ്വർഗീയാനന്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ദിവസം മുഴുവനും അവിടെ ഒക്കെ കറങ്ങി നടന്നു. പിറ്റേന്ന് രാവിലെ മാലാഖ എത്തി. "ശരി ഇനി തീരുമാനം പറയൂ. സ്വർഗം വേണോ അതോ നരകം വേണോ?" "സ്വർഗ്ഗം ഇഷ്ടമായി, പക്ഷെ നരകവും വളരെ മനോഹരമാണ്, തന്നെയുമല്ല സുഹൃത്തുക്കൾ ഒക്കെ അവിടെ ആണ്, അതുകൊണ്ട് ഞാൻ നരകം തിരഞ്ഞെടുക്കുന്നു." മാലാഖ ഒരു സ്വിച്ച് അമർത്തി.. ടിഷ്യൂ...... നേതാവ് നിന്ന തറ തുറന്നു.. നേരെ തല കുത്തനെ താഴേക്ക് പതിച്ചു.. അങ്ങു താഴെ നരകത്തിൽ എരിഞ്ഞു തീരാറായ ഒരു തീക്കൂമ്പാരത്തിൽ ചെന്ന് വീണു. പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്ത് ചാടി നോക്കിയപ്പോൾ ചുറ്റും വലിയ ചിതകൾ.. കടുത്ത ചൂട്.. അതാ വരുന്നു ശൂലവുമായി മുൻപേ കണ്ട ചെകുത്താൻ.. "ഹേ... ഇതെന്ത് തെമ്മാടിത്തരമാണ്? മിനിയാണ് എന്നെ കാണിച്ച സ്ഥലം ഇതല്ലല്ലോ, എന്റെ സുഹൃത്തുക്കൾ എവിടെ? ഇത് ചീറ്റിങ്ങ് ആണ്" "മിനിയാന്ന് ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുക ആയിരുന്നു, അപ്പോൾ ഞങ്ങൾ അങ്ങിനെ പല വേലകളും പ്രയോഗിക്കും, ഇന്ന് നീ വോട്ടു ചെയ്തു. ഇനി നിനക്ക് ഇതാണ് വിധി. ചാടെടാ ആ ചിതയിലേക്ക്...." ഗുണപാഠം. വോട്ടു ചെയ്യുന്നതിന് മുൻപ് നന്നായി ചിന്തിക്കുക, വേലകളിൽ വീഴാതിരിക്കുക. #വാട്സാപ്പ്

2019-03-16T00:53:04.000Z
2019-03-16T00:53:04.000Z
Friday, March 15, 2019
കാസറകോട് നീർച്ചാലിൽ കോട്ട എന്ന പ്രദേശത്ത് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളെ പുർണമായും മാറ്റുന്ന ഒരു അത്ഭുത മരുന്നുണ്ടെന്ന് വിശ്വസിച്ച് രോഗം ബാധിച്ചവരും അവരുടെ ബന്ധുക്കളും ജാതി മത ഭേതമന്വേ ഏതാനും ദിവസങ്ങളായി ഒഴുകി എത്തുകയാണ്... ഈ മരുന്നു സൗജന്യമായി കൊടുക്കുന്ന അത്ഭുത മനഷ്യ നെ കുറിച്ച് നവ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോക്ക് ശേഷമാണ് ഇത്രയധികം ആളുകൾ എത്താൻ തുടങ്ങിയത്.. ആത്മീയത മറയാക്കിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.. മതവിശ്വാസത്തെ അന്ധ വിശ്വാസമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്ലിങ്ങൾക്ക് ഇടയിൽ ഏറെ സ്വീകാര്യമായ സൂഫിസത്തെയും, അജ്മീർ പോലുള്ള ദർ കളെയുമാണ് ഈ കപട ചികിത്സകർ മറയാക്കുന്നത്.. ദർഗയുടെ പേരിലുള്ള ഒരു വഞ്ചിപ്പെട്ടിയും, അതിന് മുന്നിൽ ചന്ദന തിരിയുടേയും, കുന്തിരക്കത്തിന്റെ മണവും, പുകയും മേൻ പൊടിയായി പൊതിഞ്ഞ മരപ്പൊടിയിൽ ഓതി ഊതി വിശ്വസിപ്പിക്കുന്ന നമ്പരുകളും സുഫിസമാണന്ന് വിശ്വസിച്ചിരിക്കുന്ന പാവം വിശ്വാസികളെ പറ്റിക്കാൻ ഇക്കുട്ടർക്ക് പെട്ടെന്ന് പറ്റും. സുഫിസത്തെ കുറിച്ചുള്ള ശരിയായ അറിവില്ലാത്ത ഭൂരിപക്ഷം വിശ്വാസികളും ഇത്തരം ഗിമ്മിക്കുകളിൽ വീഴുന്നു.. കപട ചികിത്സ നടത്തി കരളിന് CLD (cronic liver deasese) ഉം വൃക്കകൾക്ക് തകരാറുമായ ഏതാനും രോഗികളെ എനിക്ക് നേരിട്ടറിയാം.. ലക്ഷക്കണക്കിന് രൂപാ മംഗലാപുരം കസ്തൂർപാ മെഡിക്കൽ കോളേജിൽ ചിലവഴിച്ചിട്ടാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നത്... മിക്ക രോഗികളും ചികിത്സ തുടരുമ്പോഴാണ് ഇത്തരം തട്ടിപ്പുകാരുടെ ഏജൻറുമാർ വഴിയോ കേട്ടുകേൾവികൾ വഴിയോ ഇവരിലേക്ക് എത്തുന്നത് അതോടെ തുടർന്നു വന്നിരുന്ന ചികിത്സ നിർത്തി ഇവർ നൽകുന്ന പൊടികളിലോ ,പാ നിയങ്ങളോ കഴിക്കുന്നു. ഇതിൽ അടങ്ങിയിരിക്കന്ന കണ്ടന്റുകൾ അജ്ഞാതമാണ്.. വേരുകളുടെ പൊടികൾ കൊപ്പം രാസ പദാർത്ഥങ്ങൾ മുതൽ, ആന്റീബയോട്ടിക്കുകൾ വരെ പൊടിച്ചു ചേർക്കുന്നതായിട്ടാണ് വിവരം.. ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം മൂലം വൃക്കകൾക്ക് തകരാറിലായി എന്ന റിപ്പോർട്ട് വന്നപ്പോഴാണ് രോഗി സ്ഥിരമായികഴിച്ചു കൊണ്ടിരുന്ന പൊടിയുടെ കാര്യം വെളിപ്പെടുന്നത്... ഡോക്ടർമാർ കൈയൊഴിഞ്ഞ കേസുകൾ ചികിൽസിക്കുന്ന അത്ഭുത മനുഷ്യൻ എന്ന് പ്രചരിക്കുമ്പോൾ ആ തെറ്റിദ്ധാരണയിൽ വീഴുന്നത് ആദ്യ സ്റ്റേജിലെ രോഗികളാണന്ന് ഇവരുടെ സ്തുതിപാഠകർ അറിയണം.. രോഗവും രോഗപീഢയും മൂലം ദുരിതമനുഭവിക്കുന്നവരെ കൃത്യമായ ചതിക്കുഴികളിലേക്ക് തള്ളിയിടാനെ ഇവരുടെ പ്രചരണങ്ങൾക്കും, ന്യായികരണങ്ങൾക്കും കഴിയൂ... ഈ പോസ്റ്റെഴുതുമ്പോഴും വന്നു ഒരു കോൾ.. ഈ മരുന്നിനെ കുറിച്ചറിയാൻ... തെറ്റിദ്ധരിക്കപ്പെട്ടവർ... സത്യം തിരിച്ചറിയുക

2019-03-15T13:24:52.000Z
2019-03-15T13:24:52.000Z
Thursday, March 14, 2019
ഇത്രേ ഇള്ളൂ; ഇതാണു രാഷ്ട്രീയം! ചെന്നിത്തല, സുധാകരൻ, യെച്ചൂരി, കാരാട്ട്... ഒരിക്കലെങ്കിലും എമ്പി ആവാൻ ഏവർക്കും കാണും ആഗ്രഹം! 😋

2019-03-14T10:16:19.000Z
2019-03-14T10:16:19.000Z
#പ്രണയബുദ്ധന്‍ #സച്ചിദാനന്ദന്‍ 'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്? ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു : ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍ അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന തൂവല്‍ പോലുള്ള ചുംബനമാണോ? സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന് കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന ആദ്യ ചുംബനമാണോ? ഭര്‍തൃജഡത്തിന്റെ ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ? അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ? #ചുംബനം

2019-03-14T07:33:16.000Z
2019-03-14T07:33:16.000Z
Wednesday, March 13, 2019
നീതി കാണിക്കാത്ത ഭക്തനേക്കാൾ ദൈവത്തിനു പ്രിയം ഭക്തി കാണിക്കാത്ത നീതിമാനെയാണ്.

2019-03-13T02:59:21.000Z
2019-03-13T02:59:21.000Z
Tuesday, March 12, 2019
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍- എന്നെ കുറിച്ചുള്ളോരോര്‍മ്മ മാത്രം മതി, മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍ന്നൊരാ സുസ്മിതം. ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു- മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!

2019-03-12T09:46:27.000Z
2019-03-12T09:46:27.000Z
Monday, March 11, 2019
ആ പരസ്യം നിരോധിച്ചോലോ ഔദ്യോഗിമായി അവരത് പിൻവലിച്ചാലോ, അവർക്ക് അതുമൂലം കിട്ടാനുള്ളത് കിട്ടും! ഒരു പരസ്യം ചെയ്യേണ്ടത് ഇത്രമാത്രം!

2019-03-11T08:05:18.000Z
2019-03-11T08:05:18.000Z
ഒരു ശവമോ ശവതുല്യമായ ചിത്രങ്ങളോ കിട്ടിയാൽ, ഈ വൃത്തികെട്ട രാഷ്ട്രീയവർഗ്ഗം അതിനെ എത്രമാത്രം ഭീകരായുധങ്ങളാക്കിമാറ്റി വോട്ടുപിടിക്കാനിറങ്ങുന്നു എന്നിനി കാണാം! ശവംതീനികൾ! ചത്തസാക്ഷികളും ശവദാനികളും ഇവർക്കെന്നും തിലകക്കുറി മാത്രാമാവുന്നു! മറ്റവർ അരിഞ്ഞെറിഞ്ഞ കയ്യും തല്ലിച്ചതച്ച ശരീരവും കൊന്നെറിഞ്ഞ കണക്കുമായി ഓരോരുത്തരായി ഇനി വരും. കനൽ വഴിയിലൂടെ നടന്നു പോയ ശ്വാന പ്രമുഖരുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് പ്രചരണ കോലാഹലങ്ങൾ നടത്തും! പ്രിയരേ വരമ്പത്തു കൂലിവാങ്ങിക്കുന്നവരോ നിമിഷം പ്രതി അതു കൊടുക്കുന്നവരോ അല്ല നമുക്കു വേണ്ടത്. അവരെ മാറ്റി നിർത്തുക. ശ്വാനതുല്യവിധേയത്വം ഒന്നിനുമൊരു പ്രതിവിധിയല്ല. സ്വബുദ്ധിയാൽ ആലോചിച്ചു മാത്രം വോട്ടു ചെയ്യണം.

2019-03-11T05:07:13.000Z
2019-03-11T05:07:13.000Z
Saturday, March 09, 2019
Wednesday, March 06, 2019
🐕 നായ നടുക്കടലിൽ എത്തിയാലും നക്കിയേ വെള്ളം കുടിക്കൂ എന്നൊരു ചൊല്ലുണ്ട്!! അതോർമ്മ വരുന്നല്ലോ!! 🐕

2019-03-06T15:01:00.000Z
2019-03-06T15:01:00.000Z
എന്തൊരു വൃത്തികെട്ട ജന്മങ്ങളാണല്ലേ ഇവറ്റകൾ! മോഷ്ടിച്ചുവെന്ന്! നാടിന്റെ ഗതികേടു മാത്രമാണീ ഭരണവും പരിവാരസംഘവും! 😌

2019-03-06T14:52:29.000Z
2019-03-06T14:52:29.000Z
Monday, March 04, 2019
Sunday, March 03, 2019
ഒരു കൊലപാതകം നടന്നു! ഒരു ജീവൻ ഇല്ലാതെയാവുന്നത് ഏങ്ങനെ നോക്കിയാലും മാരകമാണ്. ചത്തസാക്ഷിയെന്നോ ശവദാനിയെന്നോ അപമൃത്യുവെന്നോ വീരമൃത്യുവെന്നോ എന്തൊക്കെ പേരിട്ടാലും കൊലപാതം ഏതർത്ഥത്തിലും പൊറുപ്പിക്കാൻ പറ്റാത്ത ക്രൂരത മാത്രമാണ്. കൊടിയേരി പറയുന്നു അതു കോൺഗ്രസ്സുകാരാണു കൊന്നതെന്ന്! പെരിയയിൽ രണ്ടു കുട്ടികളെ മാർക്സിറ്റുകൾ കൊന്നതിന് കോൺഗ്രസ്സ് രക്തം കൊണ്ടു പകരം വീട്ടുമെന്ന് കൊടിയേരിയെ വിളിച്ചു പറഞ്ഞത്രേ! അതും പ്രതീക്ഷിച്ചിരുന്ന കൊടിയേരി, ഇടയിൽ വീണു കിട്ടിയ ഈ കൊലപാതകം അതുതന്നെ എന്നു കരുതി പ്രതികരിച്ചുപോയി. കോൺഗ്രസ്സ് കൊലക്കത്തി താഴെ വെയ്ന്നണം എന്നും അദ്ദേഹം ഉപദേശിച്ചു. പുള്ളിക്ക് ഒരു തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് ഇപ്പോൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഒരു സഖാവിന്റെ #ചത്തസാക്ഷിദിനം കൊല്ലം തോറും ആഘോഷിക്കാനുള്ള പടപ്പുറപ്പാട് വെള്ളത്തിലായെന്നാണു തോന്നുന്നത്!

2019-03-03T11:21:53.000Z
2019-03-03T11:21:53.000Z
Friday, March 01, 2019
Where are bodies of militants India says it bombed? Western diplomats did not believe the Indian air force hit a militant camp!

2019-03-01T07:38:31.000Z
2019-03-01T07:38:31.000Z
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License