Showing posts with label ജനുവരി 30. Show all posts
Showing posts with label ജനുവരി 30. Show all posts

Monday, January 30, 2012

താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ...

കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
നാൾവഴിയിലിവനിന്നു നാമമില്ല
നാട്ടുനടവഴിയിലീ ഉരുവമോർമ്മയില്ല
എന്നാലുമെൻ നിലവിളിക്കുള്ളിലെ കണ്ണീരിലൂറുന്നു ഗാന്ധി...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License