Showing posts with label തമിഴ്. Show all posts
Showing posts with label തമിഴ്. Show all posts

Saturday, November 26, 2011

സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ...
നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം...
അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം...
എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം...
വരൂ കൈകോർത്തു പിടിക്കൂ...
നമുക്കിവിടെയുരു തടയിണ പണിയാം...

Friday, November 25, 2011

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി കേരളം നിയോഗിച്ചെന്ന്!!

Sunday, November 06, 2011

മോഷണം ഒരു കലയാണു സാർ!!

ഹിഡൻ ക്യാമറയെ പോലും നാണിപ്പിക്കുന്ന പ്രൊഫഷണലിസ്റ്റ് മോഷണം കാണണോ?

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License