Showing posts with label സമരം. Show all posts
Showing posts with label സമരം. Show all posts

Tuesday, October 11, 2011

രക്തസാക്ഷികൾ അമരന്മാർ!!



ശ്ശോ!! മൂന്നുനാലു രക്തസാക്ഷികളെ നഷ്ടപ്പെടുത്തി...

ഈ മൈഗുണാപ്പനെയൊക്കെ എന്തിനാ പൊലീസാണെന്നും പറഞ്ഞ് ശമ്പളവും കൊടുത്ത് സേനയിൽ വെച്ചോണ്ടിരിക്കുന്നത്!!

മത്തായി വിഷന്റെ പോസ്റ്റിലേക്ക്...
കഴുവേര്‍ഡ മോന് നല്ല ഉന്നമില്ലായിരുന്നത് കൊണ്ട് ആര്‍ക്കും അപകടമൊന്നും പറ്റീല്ല!!

Malayalam News, Latest News,എസ്.എഫ്.ഐ സമരം: കോഴിക്കോട്ട് ലാത്തിച്ചാര്‍ജും വെടിവെയ്‌പും ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

Saturday, September 17, 2011

സമരം - പൊതുമുതൽ - നേതാവ്

പൊതുമുതൽ തീയിട്ട് നടത്തുന്ന സമരമാർഗങ്ങളിൽ നിന്നും അണികളെ നേതാക്കാൾ തന്നെ പിന്തിരിപ്പിക്കേണ്ടതാണ്.... അല്ലാത്ത പക്ഷം ആ നാശനഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്വം നേതാവ് ഏറ്റെടുത്ത് നഷ്ടം നികത്തേണ്ടതുമാണ്...

വാഹനങ്ങൾ കത്തിച്ചു തന്നെ പ്രതിഷേധം പ്രകടിപ്പിക്കണം എന്നുള്ളവർ സ്വന്തം വാഹനത്തിനു തീയിട്ട് മാതൃക കാണിക്കണം... അല്ലെങ്കിൽ സ്വന്തം വീടിനു തീ കൊളുത്തട്ടെ... അതല്ലാതെ മറ്റെന്തിന്റെ പേരിലായാലും ഇത്തരം പരിപാടികളെ സധൂകരിക്കാൻ ആവില്ലതന്നെ. ഇന്നത്തെ മാതൃഭൂമി വാർത്ത കാണുക.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License