Showing posts with label സുകുമാർ അഴിക്കോട്. Show all posts
Showing posts with label സുകുമാർ അഴിക്കോട്. Show all posts

Tuesday, January 24, 2012

പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!

ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, 
എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ...

മലയാള സംസ്‌കൃതിയുടെ കാവലാളയി നമ്മെ നയിച്ച ആ പകരം വെയ്‌ക്കാനാവാത്ത ആർത്ഥഗാഭീര്യത്തിനു മലയാള മണ്ണിന്റെ കണ്ണീരിൽ കുതിർന്ന വിട!! അർത്ഥസംപുഷ്ടമായ ശബ്ദങ്ങളുടെ മഹാമാന്ത്രികനായ സുകുമാർ അഴിക്കോട് ഇന്നു രാവിലെ 6:33 നു മലയാളത്തോട് വിട പറഞ്ഞു.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License