Thursday, March 21, 2013

ലോകവനദിനം


വേനൽപ്പകലിൽ നടന്നു തളരുന്ന
വേദന തിന്നുന്ന മാനവർക്കായ്,
സർവ്വം സഹിക്കുന്നോരീ മരം
നൽകുന്നോരീ തണൽ പോലുമമൃതമല്ലോ!

ഇന്ന് ലോകവനദിനം 
മരങ്ങളെ സ്നേഹിക്കുന്ന
പ്രകൃതിയെ സ്നേഹിക്കുന്ന നല്ലവരായ കൂട്ടുകാരെ ആദരവോടെ സ്മരിക്കുന്നു!! 


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License