Monday, October 08, 2018
October 08, 2018 at 06:42PM
തെറ്റുണ്ടെങ്കിൽ തിരുത്തുക; കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ പറയുക... 🕉️🕉️🕉️ ശനിക്ഷേത്രവും, ശബരിമലയും താരതമ്യം 🕉️🕉️🕉️ #ശനിക്ഷേത്രം (മുംബൈ) ❓ ശനിക്ഷേത്രം എവിടെയാണ് ⁉️ ✔️ മുംബൈ (മഹാരാഷ്ട്ര) ⁉️ ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ❓ ശനിക്ഷേത്രത്തിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ തൃപ്തി ദേശായി (ഭൂ മാതാ സംഘ് ) ❓ തൃപ്തിയുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സംഘപരിവാർ ❓ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ ഹൈക്കോടതി (മഹാരാഷ്ട്ര) ❓ മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ഉത്തരവ് നടപ്പാക്കിയതാരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ബിജെപി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ ഇല്ല ❓സ്ത്രികൾ ശനി ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തിയത് ⁉️ ✔️ ശിവസേന, VHP ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമർത്തിയോ ⁉️ ✔️ അതെ, ബിജെപി സർക്കാർ ❓ തൃപ്തി ദേശായി ഉൾപ്പടെ സ്ത്രീകൾ ശനിക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ കയറി ❓ ബിജെപി സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വ്യണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ഇല്ല ❓ 400 വർഷങ്ങൾക്കിടയിൽ ശനിക്ഷേത്രത്തിൽ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഇല്ല #ശബരിമല (കേരളാ) ❓ ശബരിമല എവിടെയാണ് ⁉️ ✔️ പത്തനംതിട്ട (കേരളം) ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ⁉️ ❓ ശബരിമലയിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ യങ് ലോയേഴ്സ് അസോസിയേഷൻ(ഡൽഹി) ❓ പരാതിക്കാരുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സന്നദ്ധ സംഘടനയാണ് ❓ ശബരിമലയിൽ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ സുപ്രീംകോടതി ❓ കേരളം ഭരിക്കുന്നത് ആരാണ് ⁉️ ✔️ ഇടത് പക്ഷം ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️അക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടില്ല, സ്ത്രികൾ കയറുന്നതിന് എതിർപ്പില്ല എന്ന് സർക്കാർ ❓ ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുന്നതാരാണ് ⁉️ ✔️ ഇടത്പക്ഷ ഗവൺമെന്റ് ❓ ഇടത് പക്ഷ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിയാണ് ❓ അടുത്ത പോംവഴി എന്താണ് ⁉️ ✔️ കേന്ദ്ര സർക്കാരിന് നിയമനിർമ്മാണം നടത്താം ❓ സ്ത്രികൾ ശബരിമല ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തുന്നത് ⁉️ ✔️ BJP, കോൺഗ്രസ് ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമത്തിയോ ⁉️ ✔️ ഇല്ല ❓ സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ സ്ത്രീകളെ ബലമായി പിടിച്ച് കയറ്റിയോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വൃണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ബി ജെ പി ❓ ഇതുവരെ ശബരിമല ക്ഷേത്രത്തിൽ പ്രായ വെത്യസമില്ലാതെ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഉണ്ട് ❓ എങ്ങനെ അറിയാം ⁉️ ✔️ 1991 ൽ കോൺഗ്രസ് സർക്കാരും, അന്നത്തെ ദേവസ്വം ബോഡും ഹൈക്കോടതിയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും മണ്ഡലകാലം,മകരവിളക്ക്, വിഷു ഒഴിച്ചുള്ള ദിവസങ്ങളിൽ നിരവധി യവ്വനകാല സ്ത്രീകൾ കയറിയിട്ടുള്ളതായി സത്യവാങ് മൂലം കൊടുത്തിട്ടുണ്ട് ❓ ആരാണ് മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ സ്ത്രീകൾ കയറണമെന്നും, കേരളത്തിലെ ക്ഷേത്രത്തിൽ കയറരുതെന്നും പറയുന്നത് ⁉️ ✔️ BJP ❓ ആദ്യം സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും, പിന്നീട് രാഷ്ട്രിയ വൈരം കൊണ്ട് വർഗ്ഗീയത പടർത്തുകയും ചെയ്യുന്നതാരാണ് ⁉️ ✔️ BJP ❓ ആരാണ് ഇരട്ടത്താപ്പ് കാണിക്കുന്നത് ⁉️ ✔️ BJP ❓ എന്ത് കൊണ്ടാണ് കേരളത്തിൽ BJP മറ്റൊരു നിലപാട് എടുക്കുന്നത് ⁉️ ✔️ കേരളത്തിൽ ഇടത് പക്ഷ സർക്കാർ ആയത് കൊണ്ട്...
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ജന്മദിനം
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
യാദൃശ്ചികമായ പല സംഭവങ്ങള് ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര് അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment