9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു, നിരോധിച്ച വെളിച്ചെണ്ണ വിറ്റാല്‍ ക്രിമിനല്‍ കുറ്റം!! സംസ്ഥാനത്ത് വിപണിയിലുള്ള 9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് നടപടി. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
കല്ലടപ്രിയം,
കോക്കോ സുധം,
കേരാപ്ലസ്,
ഗ്രീന്‍ കേരളാ,
കേരള എ വണ്‍,
പുലരി,
കേരാ സൂപ്പര്‍,
കേരാ ഡ്രോപ്പ്,
ബ്ലെയ്‌സ് എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. നിരോധിച്ച വെള്ളിച്ചെണ്ണ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കൈവശം വെച്ചാല്‍ രണ്ട് ലക്ഷം പിഴശിക്ഷ ലഭിക്കും. സംസ്ഥാനത്ത് വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡ് വെള്ളിച്ചെണ്ണകളിലും മായം ചേര്‍ക്കുന്നുനെന്ന് നേരത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. 105 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 27 എണ്ണത്തിലും പാമോയിലോ പാം കെര്‍ണല്‍ ഓയിലോ ചേര്‍ത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വെളിച്ചെണ്ണയില്‍ പരിശോധന നടത്തുമ്പോള്‍ അയഡിന്‍ വാല്യൂ 7.5 മുതല്‍ 10വരേയെ ആകാവൂ. എന്നാല്‍ സാമ്പിള്‍ പരിശേധനയില്‍ പലതിലും ഇത് 16ന് മുകളിലായിരുന്നു. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
http://ift.tt/1a7NreT
#കോക്കോസുധം, #കേരാപ്ലസ്, #ഗ്രീന്‍കേരളാ, #കേരളഎവണ്‍, #പുലരി, #കേരാസൂപ്പര്‍, #കേരാഡ്രോപ്പ്, #ബ്ലെയ്‌സ്

No comments:
Post a Comment