ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നൽകികൊണ്ടാണ്, പട്ടേൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനിൽ ഒപ്പു വെക്കാനായി പട്ടേൽ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, ഗുജറാത്തിലെ ഗോധ്രയിൽ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ വച്ചാണ് പട്ടേൽ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീർവാദത്തോടെ പട്ടേൽ വൈകാതെ ചുമതലയേറ്റു. ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വല്ലഭഭായി പട്ടേൽ പറഞ്ഞതിപകാരമാണ്. Union Home Minister #VallabhbhaiPatel wrote to Prime Minister #JawaharlalNehru on February 27, 1948: “I have kept myself almost in daily touch with the progress of the investigation regarding Bapu’s assassination case.” It was a fanatical wing of the Hindu Mahasabha directly under #Savarkar that “[hatched] the conspiracy and saw it through” (Sardar Patel’s Correspondence, Volume 6, page 56).
Wednesday, October 31, 2018
Saturday, October 27, 2018
Thursday, October 25, 2018
October 25, 2018 at 10:57AM
കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ!🙈
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 23, 2018
October 23, 2018 at 10:22AM
😽🐕🤡 അനിയന്ത്രിതമായ് ചിലപ്പൊഴീ മനമോടാത്ത കുമാർഗ്ഗമില്ലെടോ!! 😋😋😋
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 20, 2018
October 20, 2018 at 09:51AM
ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെപിടിപ്പുകേടു കൊണ്ടാണെന്ന് ഒ രാജഗോപാൽ! പിണറായി രാജിവെക്കുക!😽
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 19, 2018
October 19, 2018 at 08:25AM
ഒരൊറ്റ മതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണ ശശിബിംബം
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 17, 2018
October 17, 2018 at 05:50AM
ഭക്തശിരോമണികളുടെ അയ്യപ്പത്തിന്തകതോം തോം വഴിയും വാഹനങ്ങളും കയ്യേറി അക്രമാസ്ക്തമാവുന്നു
Labels:
facebook,
Facebook Status,
RajeshOdayanchal
October 17, 2018 at 05:32AM
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ. ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം?
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 15, 2018
October 15, 2018 at 04:54PM
#ചണ്ഡാലഭിക്ഷുകി #കുമാരനാശാൻ .......... അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു #ജാതി മറന്നിതോ? നീചനാരി തൻ കൈയാൽ ജലം വാങ്ങി യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ? കോപമേലരുതേ; ജലം തന്നാലും പാപമുണ്ടാ മിവളൊരു #ചണ്ഡാലി; ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന ‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ് “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! ഭീതി വേണ്ടാ; തരികതെനിക്കു നീ” .......... പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! .......... പുണ്യശാലിനി, നീ പകർന്നീടുമീ തണ്ണീർ തന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങൾ നി- ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;
Labels:
facebook,
Facebook Status,
RajeshOdayanchal
October 15, 2018 at 08:24AM
നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും വേറെ പണിയുണ്ട്
Labels:
facebook,
Facebook Status,
RajeshOdayanchal
October 15, 2018 at 08:09AM
🎈പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്🎈
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 13, 2018
Friday, October 12, 2018
October 12, 2018 at 07:26PM
48 മണിക്കൂറിനുള്ളിൽ ഇന്റെർനെറ്റ് നിശ്ചലമാവും!! Shyamlal നെ കേൾക്കുക!! കമന്റിൽ ലിങ്കുണ്ട്!! 😎
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 11, 2018
October 11, 2018 at 10:52AM
ഒരു നറു പുഷ്പമായ് എൻനേർക്കു നീളുന്ന മിഴിമുന ആരുടേതാവാം? ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെ ഓർത്താവാം??
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 10, 2018
October 10, 2018 at 06:18AM
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിട്ടു മുങ്ങാ പിള്ളേരു മുങ്ങിയെടുത്തു തട്ടാ പിള്ളേരു തട്ടിപ്പറിച്ചു!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 09, 2018
October 09, 2018 at 04:23PM
ആറി തണുത്തോരു മറവിയല്ലെപ്പോഴു മാളിപ്പടർന്നിടുമോർമ തൻ യൗവ്വനം തരുണഹൃദയങ്ങളില്‍ കാവ്യാങ്കുരങ്ങളാല്‍ തരളതതളിക്കുന്ന മഞ്ജു മന്ദസ്‌മിതം
Labels:
facebook,
Facebook Status,
RajeshOdayanchal
October 09, 2018 at 09:12AM
വിട ചൊലി മടങ്ങും നേരം പിടയും കരളിന്റെ നൊബരം ഉടലാർന്നു ദു:ഖഭാരമായ് പടരുന്നു നീല മേഘമായ് നിഴലായ് നീർകുമിളയായ് ഇടവേള സമമാർന്ന ജീവിതം ഇരുളാർന്നു കാലവേദിയിൽ അവസാന രംഗസാക്ഷിയായ് അപരൻ തിരശീല മൂടവേ പറയുന്നു യാത്രാമൊഴിങ്ങനെ പിരിയാൻ സമയം ബാക്കിയില്ലിനി മറക്കുന്നു പ്രിയമായതൊക്കെയും മറയുന്നു കഥാവശേഷമായ്...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 08, 2018
October 08, 2018 at 06:42PM
തെറ്റുണ്ടെങ്കിൽ തിരുത്തുക; കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ പറയുക... 🕉️🕉️🕉️ ശനിക്ഷേത്രവും, ശബരിമലയും താരതമ്യം 🕉️🕉️🕉️ #ശനിക്ഷേത്രം (മുംബൈ) ❓ ശനിക്ഷേത്രം എവിടെയാണ് ⁉️ ✔️ മുംബൈ (മഹാരാഷ്ട്ര) ⁉️ ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ❓ ശനിക്ഷേത്രത്തിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ തൃപ്തി ദേശായി (ഭൂ മാതാ സംഘ് ) ❓ തൃപ്തിയുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സംഘപരിവാർ ❓ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ ഹൈക്കോടതി (മഹാരാഷ്ട്ര) ❓ മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ഉത്തരവ് നടപ്പാക്കിയതാരാണ് ⁉️ ✔️ ബി ജെ പി സർക്കാർ (മഹാരാഷ്ട്ര) ❓ ബിജെപി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ ഇല്ല ❓സ്ത്രികൾ ശനി ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തിയത് ⁉️ ✔️ ശിവസേന, VHP ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമർത്തിയോ ⁉️ ✔️ അതെ, ബിജെപി സർക്കാർ ❓ തൃപ്തി ദേശായി ഉൾപ്പടെ സ്ത്രീകൾ ശനിക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ കയറി ❓ ബിജെപി സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വ്യണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ഇല്ല ❓ 400 വർഷങ്ങൾക്കിടയിൽ ശനിക്ഷേത്രത്തിൽ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഇല്ല #ശബരിമല (കേരളാ) ❓ ശബരിമല എവിടെയാണ് ⁉️ ✔️ പത്തനംതിട്ട (കേരളം) ❓ ക്ഷേത്രം ഏത് മതത്തിന്റേതാണ് ⁉️ ✔️ ഹിന്ദുമതം ⁉️ ❓ ശബരിമലയിൽ സ്ത്രീകൾക്ക് കയറണമെന്ന കേസ് കൊടുത്തതാരാണ് ⁉️ ✔️ യങ് ലോയേഴ്സ് അസോസിയേഷൻ(ഡൽഹി) ❓ പരാതിക്കാരുടെ രാഷ്ട്രീയം ഏതാണ് ⁉️ ✔️ സന്നദ്ധ സംഘടനയാണ് ❓ ശബരിമലയിൽ സ്ത്രീകൾ കയറാൻ ഉത്തരവിട്ടത് ആരാണ് ⁉️ ✔️ സുപ്രീംകോടതി ❓ കേരളം ഭരിക്കുന്നത് ആരാണ് ⁉️ ✔️ ഇടത് പക്ഷം ❓ ഉത്തരവ് നടപ്പാക്കുമെന്ന് കോടതിയിൽ പറഞ്ഞത് ആരാണ് ⁉️ ✔️അക്കാര്യത്തിൽ പ്രത്യേകിച്ച് നിലപാടില്ല, സ്ത്രികൾ കയറുന്നതിന് എതിർപ്പില്ല എന്ന് സർക്കാർ ❓ ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുന്നതാരാണ് ⁉️ ✔️ ഇടത്പക്ഷ ഗവൺമെന്റ് ❓ ഇടത് പക്ഷ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയോ ⁉️ ✔️ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിയാണ് ❓ അടുത്ത പോംവഴി എന്താണ് ⁉️ ✔️ കേന്ദ്ര സർക്കാരിന് നിയമനിർമ്മാണം നടത്താം ❓ സ്ത്രികൾ ശബരിമല ക്ഷേത്രത്തിൽ കയറുന്നതിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നോ ⁉️ ✔️ ഉണ്ടായിരുന്നു ❓ ആരാണ് പ്രതിഷേധങ്ങൾ നടത്തുന്നത് ⁉️ ✔️ BJP, കോൺഗ്രസ് ❓ ആരെങ്കിലും പ്രതിഷേധങ്ങൾ അടിച്ചമത്തിയോ ⁉️ ✔️ ഇല്ല ❓ സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ കയറിയോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ തടഞ്ഞോ ⁉️ ✔️ ഇല്ല ❓ കേരളാ സർക്കാർ സ്ത്രീകളെ ബലമായി പിടിച്ച് കയറ്റിയോ ⁉️ ✔️ ഇല്ല ❓ ഹിന്ദു മതവികാരം വൃണപ്പെട്ടോ ⁉️ ✔️ ഇല്ല ❓ ഏതെങ്കിലും രാഷ്ടീയ പാർട്ടികൾ സംഘടിച്ച് ഹിന്ദുമതം വികാരം വ്രണപ്പെട്ടു എന്ന മുതലെടുപ്പ് നടത്തിയോ ⁉️ ✔️ ബി ജെ പി ❓ ഇതുവരെ ശബരിമല ക്ഷേത്രത്തിൽ പ്രായ വെത്യസമില്ലാതെ സ്ത്രീകൾ കയറിയിട്ടുണ്ടായിരുന്നോ ⁉️ ✔️ ഉണ്ട് ❓ എങ്ങനെ അറിയാം ⁉️ ✔️ 1991 ൽ കോൺഗ്രസ് സർക്കാരും, അന്നത്തെ ദേവസ്വം ബോഡും ഹൈക്കോടതിയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും മണ്ഡലകാലം,മകരവിളക്ക്, വിഷു ഒഴിച്ചുള്ള ദിവസങ്ങളിൽ നിരവധി യവ്വനകാല സ്ത്രീകൾ കയറിയിട്ടുള്ളതായി സത്യവാങ് മൂലം കൊടുത്തിട്ടുണ്ട് ❓ ആരാണ് മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ സ്ത്രീകൾ കയറണമെന്നും, കേരളത്തിലെ ക്ഷേത്രത്തിൽ കയറരുതെന്നും പറയുന്നത് ⁉️ ✔️ BJP ❓ ആദ്യം സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും, പിന്നീട് രാഷ്ട്രിയ വൈരം കൊണ്ട് വർഗ്ഗീയത പടർത്തുകയും ചെയ്യുന്നതാരാണ് ⁉️ ✔️ BJP ❓ ആരാണ് ഇരട്ടത്താപ്പ് കാണിക്കുന്നത് ⁉️ ✔️ BJP ❓ എന്ത് കൊണ്ടാണ് കേരളത്തിൽ BJP മറ്റൊരു നിലപാട് എടുക്കുന്നത് ⁉️ ✔️ കേരളത്തിൽ ഇടത് പക്ഷ സർക്കാർ ആയത് കൊണ്ട്...
Labels:
facebook,
Facebook Status,
RajeshOdayanchal
October 08, 2018 at 09:56AM
അയ്യോ "ഇത് ഞാൻ തന്നെ ആയിരുന്നോ!" എന്നറിഞ്ഞവർ ഇനി മല കയറാതെ മാറി നിന്ന് പ്രതികരിക്കുക! കോടതിയെ വിടരുത് 😎
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 07, 2018
Thursday, October 04, 2018
October 04, 2018 at 08:40AM
പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍...
മഹാകവി #പി കുഞ്ഞിരാമൻ നായർ
മൈക്കിലൂടെ കഠോരശബ്ദത്തിൽ കേളികേട്ടുണരുന്ന കോവിലിന്റെ പേരുകേട്ട ആ പുണ്യനട കണ്ടുവെങ്കിലും, നട തുറക്കും വരെ കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ, മിന്നിമറയുന്ന ആ സത്യപ്പൊരുളിന്റെ കാല്പാദം കണ്ടു തൊഴാതെ ഞാൻ തിരിച്ചു നടന്നു!!
ഇത്രേ പാടുള്ളൂ ഭക്തിപ്രമാണങ്ങൾ ഒക്കെയും, മെനക്കെട്ടിരുന്ന് ധ്യാനിക്കേണ്ട ഒന്നാവരുത് ബിംബങ്ങളും സങ്കല്പങ്ങളും. ഒരു കൂട്ടായ്മയുടെ, സുന്ദരവും സുരഭിലമായ ഒത്തുചേരലിന്റെ വേദിയുമായി മാറണം പുണ്യാലയങ്ങൾ ഒക്കെയും. മനസ്സിനെ ഹനിക്കുന്നതോ അന്ധവിശ്വാസസങ്കല്പങ്ങളിൽ കൂട്ടിക്കുഴച്ച് പേടിയോടെ കാണേണ്ടതോ ആവരത് അതൊന്നും തന്നെ!
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍...
മഹാകവി #പി കുഞ്ഞിരാമൻ നായർ
മൈക്കിലൂടെ കഠോരശബ്ദത്തിൽ കേളികേട്ടുണരുന്ന കോവിലിന്റെ പേരുകേട്ട ആ പുണ്യനട കണ്ടുവെങ്കിലും, നട തുറക്കും വരെ കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ, മിന്നിമറയുന്ന ആ സത്യപ്പൊരുളിന്റെ കാല്പാദം കണ്ടു തൊഴാതെ ഞാൻ തിരിച്ചു നടന്നു!!
ഇത്രേ പാടുള്ളൂ ഭക്തിപ്രമാണങ്ങൾ ഒക്കെയും, മെനക്കെട്ടിരുന്ന് ധ്യാനിക്കേണ്ട ഒന്നാവരുത് ബിംബങ്ങളും സങ്കല്പങ്ങളും. ഒരു കൂട്ടായ്മയുടെ, സുന്ദരവും സുരഭിലമായ ഒത്തുചേരലിന്റെ വേദിയുമായി മാറണം പുണ്യാലയങ്ങൾ ഒക്കെയും. മനസ്സിനെ ഹനിക്കുന്നതോ അന്ധവിശ്വാസസങ്കല്പങ്ങളിൽ കൂട്ടിക്കുഴച്ച് പേടിയോടെ കാണേണ്ടതോ ആവരത് അതൊന്നും തന്നെ!
Labels:
facebook,
Facebook Status,
RajeshOdayanchal
October 04, 2018 at 08:12AM
തീര്‍ന്നു മധുര വിഭവങ്ങളൊക്കെയും ശൂന്യമായ് മുന്തിരി പാത്രങ്ങളൊക്കെയും വന്നുനീ വൈകിയ വേളയില്‍ കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 02, 2018
October 02, 2018 at 07:22AM
ലൈഫ് ഈസ് ബെറ്റർ വിത് ഫ്രണ്ട്സ്...!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 01, 2018
Wikigraphists Bootcamp 2018
വിക്കിപീഡിയ Wikigraphists Bootcamp 2018-ൽ കുമ്മനം കളിച്ച് ഒരാൾ കയറിയെന്ന്! പത്തോളം വർഷമായി മലയാളത്തിൽ ഇങ്ങനൊരാളെ കണ്ടിരുന്നില്ല!
വിക്കിപീഡിയ Wikigraphists Bootcamp 2018-ൽ #കുമ്മനം കളിച്ച് ഒരാൾ കയറിയെന്ന്! പത്തോളം വർഷമായി മലയാളത്തിൽ ഇങ്ങനൊരാളെ കണ്ടിരുന്നില്ല!
Posted by Rajesh Odayanchal on Sunday, 30 September 2018
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License