ന്റെ റബ്ബെ.... ചേട്ടന്മാർ കാത്തു! #sfi (Y) പാഠപുസ്‌തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച്, എറണാകുളം ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പ്രവർത്തകർ പാഠപുസ്‌തകത്തിന്റെ ഫോട്ടോ സ്റ്റാറ്റ് പകർപ്പ് നൽകുന്നതും വാങ്ങി സന്തോഷത്തോടെ ക്ളാസിലേക്ക് ഓടുന്ന വിദ്യാർത്ഥിനി. ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്
ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!
No comments:
Post a Comment