Wednesday, July 29, 2015
July 29, 2015 at 06:18AM
ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത് ഇതുതന്നെയാണ്... ഇത് സിസ്റ്റര്‍ സെബ. ഇവരെ കുറിച്ച് എനിക്കിപ്പോള്‍ അഭിമാനം തോനുന്നു . ദൈവ വേലയ്ക്കുവേണ്ടി മെഡിക്കല്‍ മോഹം തന്നെ ഉപേക്ഷിച്ചതിന് അല്ലെങ്കില്‍തന്നെ ദൈവ വചനങ്ങള്‍ മാത്രം അനുസരിക്കുന്ന ഇവരെപോലുള്ളവര്‍ ശാസ്ത്രരീതി പിന്തുടരുന്ന മെഡിക്കല്‍ രംഗത്ത്പോയി എന്ത്കാട്ടാനാണ്? അതിനാല്‍ എഥാര്‍ത്ത വിശ്വാസികള്‍ ഇവരെ പോലെ തന്നായിരിക്കണ്ടേ ? മതപുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നതിനോടും മതം പിന്തുടര്ന്ന് പോകുന്ന ആചാരങ്ങളോടും യാതൊരു കൊമ്പ്രമൈസും കാണിക്കണ്ടകാര്യമെന്ത്? പരീക്ഷയ്ക്ക് അവിടെ വന്ന പലരും ശിരോ വസ്ത്രം തല്ക്കാലം അഴിച്ചുവെച്ച് പരീക്ഷ എഴുതിയതായി കണ്ടു .അതൊക്കെ ദൈവ നിന്ദതന്നല്ലേ അവരൊക്കെ വിശ്വാസത്തിന്റെ മേലങ്കിമാത്രം അണിഞ്ഞവര്‍ അല്ലെ? ഇനി ഈപരീക്ഷയല്ല ഏതു പരീക്ഷയയാല്ലും മതം തള്ളികളയുന്ന ശാസ്ത്ര,പരിണാമ തലത്തിലുള്ള ചോദ്യങ്ങള്‍ക്ക് മതപുത്തകത്തിനു നിരക്കാത്ത ഉത്തരങ്ങള്‍ എഴുതുന്നത് തന്നെ മത ,ദൈവ നിന്ദതന്നല്ലേ ? അതുകൊണ്ട് മതപുത്തകത്തിനു നിരക്കാത്ത ചോദ്യങ്ങള്‍ വന്നാല്‍ അപ്പോള്‍തന്നെ പരീക്ഷ ബഹിഷ്കരിക്കുകയാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ചെയ്യേണ്ടത്. അവര്‍ക്ക് സിസ്റ്റര്‍ സെബ ഒരുപാഠമാകട്ടെ.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment