Saturday, July 25, 2015
July 25, 2015 at 06:55AM
എത്ര വലിയ വിഷമായാലും പുറത്ത് "ആരോഗ്യത്തിനു ഹാനീഹരം" എന്ന ലോബലൊട്ടിച്ചാൽ കഴിക്കുന്നതിനു കൊഴപ്പമുണ്ടോ സാറന്മാരേ? ........... .......... ........ ......... ........... #മാഗി, #കിറ്റ്കാറ്റ് #ഫെയർ&ലൗലി #വിക്‌സ് #ലൈഫ്ബോയ്സോപ്പ് #കൊക്കോകോള #പെപ്പ്‌സി #ബൂസ്റ്റ്, #കോംപ്ലാൻ, #ഹോർളിക്‌സ്, #പ്രോട്ടീൻഎക്‌സ് http://ift.tt/1gTY88O നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം. കിറ്റ്കാറ്റ്: നെസ്‌ലെ കമ്പനി പുറത്തിറക്കുന്ന ഈ ബാർ ചോക്ലേറ്റിൽ മാട്ടിറച്ചിയുടെ ചാറ് ഉപയോഗിക്കുന്നു എന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്്. ഫെയർ ആൻ ലൗലി: സൗന്ദര്യവർദ്ധക വസ്തുവായ ഫെയർ ആന്റ് ലൗലിയെ കുറിച്ച് മുൻപും ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ പന്നിയുടെ നെയ്യാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. വിക്‌സ്: പനിയ്ക്കും ജലദോഷത്തിനും ഏതൊരു ഇന്ത്യാക്കാരനും ഉപയോഗിക്കുന്ന ബാമാണ് വിക്‌സ്. പതുക്കെയുള്ള മരണം ഉറപ്പാക്കുന്ന വിഷവസ്തുവായതിനാലാണ് വിക്‌സ് യൂറോപ്യൻ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്. ലൈഫ് ബോയ് സോപ്പ്: കാലാകാലങ്ങളായി പലരും ഉപയോഗിച്ചുവരുന്ന ലൈഫ്‌ബോയ് സോപ്പ് യൂറോപ്യൻ രാജ്യങ്ങളിൽ പട്ടിയെ കുളിപ്പിക്കാനായി ഉപയോഗിക്കുന്ന സോപ്പാണ്. കൊക്കോകോള, പെപ്പ്‌സി: കക്കൂസ് വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന നല്ല അണുനാശിനിയാണ് കൊക്കോകോള. 21 തരം വ്യത്യസ്ത വിഷമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് ക്യാന്റീനിൽ കൊക്കോകോള ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ രാജ്യവ്യാപകമായി ഇത് വിൽക്കുകയാണ്. ബൂസ്റ്റ്, കോംപ്ലാൻ, ഹോർളിക്‌സ്, പ്രോട്ടീൻ എക്‌സ് എന്നിവ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഇന്ത്യയിലെ ഏറ്റവും വലിയ ലബോറട്ടറി) പരിശോധിച്ചപ്പോൾ അത് കപ്പലണ്ടി എണ്ണയുടെ അവശിഷ്ടമാണെന്ന് കണ്ടെത്തി. മൃഗങ്ങൾക്ക് നൽകേണ്ട ഈ ഭക്ഷണ പദാർത്ഥമാണ് കുട്ടികൾക്കുള്ള ഹെൽത്ത് ടോണിക്കായി നൽകുന്നത്. ആഹാരവസ്തുക്കളിൽ ചില നമ്പറുകൾ കാണാറുണ്ട്. അവ എന്തെല്ലാമാണെന്ന് ചുവടെ ചേർക്കുന്നു: E 322 മാട്ടിറച്ചി E 422 ആൽക്കഹോൾ E 442 ആൽക്കഹോളും രാസവസ്തുക്കളും E 471 മാട്ടിറച്ചി ആൽക്കഹോളും E 476 ആൽക്കഹോൾ E 481 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മിശൃതം E 627 അപകടകരമായ രാസവസ്തുക്കൾ E 472 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മാംസത്തിന്റെ മിശൃതം E 631 പന്നി നെയ്യിന്റെ അവശിഷ്ടങ്ങൾ വിദേശകമ്പനികളുടെ വറവ് വസ്തുക്കളും ബിസ്‌ക്കറ്റ്, ച്യൂയിംഗം, മിഠായി, കുർക്കുറേ, മാഗി എന്നിവയിൽ കാണാം. http://ift.tt/1gTY88O
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment