Thursday, March 02, 2017
March 02, 2017 at 05:15PM
പിണറായിയുടെ തലവെട്ടിയാല്‍ ഒരുകോടി -ആര്‍എസ്എസ് നേതാവ് 😉 ഇനി പാവം ഉദ്ദേശിച്ചത് മുടിയായിരിക്കുമോ എന്തോ!!! ഉജ്ജയിന്‍ (മധ്യപ്രദേശ്): കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടിരൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവ്. ആര്.എസ്.എസ് പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്താണ് വധഭീഷണിയുമായി രംഗത്തെത്തിയത്. ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നാണ് ആഹ്വാനം. പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് സ്വത്ത് വകകള്‍ വിറ്റും പാരിതോഷികം നല്‍കുമെന്ന് ചന്ദ്രാവത്ത് പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മംഗളൂരുവില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പിണറായി വിജയന് പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവില്‍ നടന്ന റാലിയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തിരുന്നു. തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ അദ്ദേഹം മംഗളൂരുവില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവിന്റെ വധഭീഷണി. http://ift.tt/2lg7Rx2 ഒരാളെ കൊന്നുകളഞ്ഞാൽ ഒരുകോടി കൊടുക്കുമെന്ന് പരസ്യമായി ആജ്ഞാപിച്ച ഇയാൾക്കെതിരെ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയാം :) 🙊🙊🙊 പണ്ട് ഗാന്ധിജിയെ കൊന്നയാൾക്കും കോടികൾ ഇയാൾ കൊടുത്തിട്ടുണ്ടാവുമോ?? 🤔🤔
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
http://ift.tt/2aMnK6i
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment