Friday, May 05, 2017

May 05, 2017 at 04:30PM

#പ്രാന്തൻ ആകാശ ഗര്‍ഭത്തിലാത്‌മതേജസ്സിന്‍റെ ഓങ്കാര ബീജം തിരഞ്ഞും എല്ലാരുമൊന്നെന്ന ശാന്തിപാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും ഉടല്‍ തേടി അലയും ആത്മാക്കളോട്‌ അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ ഉറവിന്‍റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത് ഭ്രാന്തന്‍!!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License