Friday, May 19, 2017

May 19, 2017 at 05:52AM

സഖാവിന് ഹൃദ്യമായ ഓർമ്മപ്പൂക്കൾ!! കയ്യൂരിന്റെ കരുത്താണ്, കരിവള്ളൂരിന്‍ സത്താണ്, അസ്ഥികള്‍ പൂക്കും വയലാറിന്റ... ഈ രീതിയിൽ വളർന്നു വന്ന ഒരു പ്രസ്ഥാനത്തിന്റെ സമരനായകൻ ആയിരുന്നു സഖാവ്! കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന്‌ സി. പി. ഐ. (എം) രൂപീകരിക്കുന്നതിന്‌ നേതൃത്വം നല്‍കിയ 32 സഖാക്കളില്‍ ഒരാളായിരുന്നു സ:നായനാര്‍ എന്ന കാര്യം ഇന്നത്തെ പ്രസ്ഥാനത്തിന്റെ നിൽപ്പിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അന്ന് ഇദ്ദേഹം ഒരു മാഹാ‍പരാധത്തിനു കൂട്ടുനിന്നുപോയി എന്നു കരുതാനാണെനിക്കിഷ്ടം... പ്രസ്ഥാനത്തെ ൻശിപ്പിക്കാൻ മറ്റുള്ളവർക്ക് സാധ്യമല്ലെന്നും അതിനുവേണ്ടി പ്രസ്ഥാനത്തിൽ ഉള്ളവർ തന്നെ ശ്രമിക്കണം എന്നും പലപ്പോഴായി ഇദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് നടന്നത് അതിന്റെയൊക്കെ ആരംഭം തന്നെ ആയിരുന്നില്ലേ എന്ന് ഇന്നു ചോദിക്കാൻ തോന്നുന്നു! 2004 മെയ്‌ 19 ന്‌ വിടപറഞ്ഞ ആ അനശ്വര വിപ്ലവകാരിക്ക് അഭിവാദ്യങ്ങൾ!! #ഓർമ്മപ്പുസ്തകം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License