Monday, May 22, 2017

May 22, 2017 at 04:37PM

വിഷകല എന്തൊക്കെ വിഢിത്തങ്ങളാണു വിളിച്ച് കൂവുന്നത് എന്ന് നോക്യേ!! വേദവ്യാസൻ എന്നൊരു എഴുത്തുകാരനുണ്ട് അയാൾ ഒറ്റയിരിപ്പിൽ എഴുതിയ പുത്തകമാണത്രേ മഹാഭാരതം!! അതൊക്കെ കേട്ട് കൈയ്യടിച്ച് പുളകം കൊള്ളാനും കുറേ പേർ!! വേദവ്യാസന് എന്തൊക്കെയോ അവ്കാശങ്ങൾ ഉണ്ടെന്നൊക്കെ തട്ടിയങ്ങ് വിടുന്നു!! സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ടത്രേ!! http://ift.tt/2qbgtTe #രണ്ടാമൂഴം പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക. രണ്ട് ഭാഗമായാണ് സിനിമ പുറത്തിറങ്ങുക. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും, ചുരുങ്ങിയത് 100 ഭാഷകളിലേക്കെങ്കിലും ചിത്രം മൊഴിമാറ്റുമെന്നാണ് നിലവിലെ പ്രഖ്യാപനം. ഓസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും. സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും. 2020ലാണ് സിനിമ തീയറ്ററുകളിലെത്തുക. http://ift.tt/2qbgtTe


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License