Tuesday, July 24, 2018
July 24, 2018 at 08:37AM
ഒരു ഓപ്പറേഷനു വേണ്ടി കമാണ്ടോകളെ സെലക്ട് ചെയ്യുന്നു. കമാണ്ടർ ആദ്യത്തെ ആളെ വിളിച്ചു. കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു: 👮♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭാര്യയെ ആയാൽ പോലും വെടിവെക്കണം" 👨 "സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻ എനിക്ക് പറ്റില്ല." 👮♂ "നിങ്ങളെ ഈ ജോലിക്കു പറ്റില്ല. ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു." രണ്ടാമത്തെ ആളെ വിളിച്ചു. കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു : 👮♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭാര്യയെ ആയാൽ പോലും വെടിവെക്കണം" അയാൾ തോക്കുമായി മുറി തുറന്നു. ഭാര്യയെ അതിനുള്ളിൽ കണ്ടതോടെ പിന്മാറി. 👨 "സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻ എനിക്ക് പറ്റില്ല." 👮♂ "നിങ്ങളെ ഈ ജോലിക്കു പറ്റില്ല. ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു." മൂന്നാമത്തേത് ഒരു വനിതാ കമൻഡോ ആയിരുന്നു. അവരുടെ കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു : 👮♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭർത്താവിനെ ആയാൽ പോലും വെടിവെക്കണം" അവർ തോക്കുമായി മുറിയിൽ കയറി. വാതിലടഞ്ഞു. അതിൽ നിന്ന് വലിയ ഒച്ചയും കരച്ചിലും. അഞ്ചുമിനുട്ട് കഴിഞ്ഞ് വാതിൽ തുറന്ന് കമാൻഡോ വെളിയിൽ വന്നു. 👮♂ "നിങ്ങളുടെ ഭർത്താവിനെ എന്ത് ചെയ്തു? " കമാണ്ടർ ചോദിച്ചു. നെറ്റിയിലെ വിയർപ്പ് തുടച്ച് അവർ പറഞ്ഞു : 👩 "ഈ ഗണ്ണിൽ ബുള്ളറ്റൊന്നും ഇല്ലായിരുന്നു സർ. അതുകൊണ്ട് പാത്തിക്കടിച്ചാണു കൊന്നത്..."
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment