from Facebook
ഇത്രേ ഉള്ളൂ കേരളത്തിലെ ഇടതന്റേയും വലതന്റേയും രാഷ്ട്രീയ സംസ്കാരം! ..... കൊച്ചിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വന്ന കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. നിശാന്തിനിക്ക് സ്ഥലം മാറ്റം.ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും . കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് മാഫിയക്ക് ഭീഷണിയായിരുന്നു ആര്‍. നിശാന്തിനി ഐ പി എസിന്റെ പല നടപടികളും . ചലച്ചിത്ര താരങ്ങളും മോഡലുകളും ഉള്‍പ്പെടുന്ന കൊക്കയിന്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്‌ഥലംമാറ്റം. കൊക്കയിന്‍ കേസിന്റെ അന്വേഷണം ചലച്ചിത്ര മേഖലയിലെ ചില പ്രമുഖരിലേക്കു കൂടി എത്തുമെന്നുറപ്പായതോടെയാണ് രാഷ്‌ട്രീയ അട്ടിമറിയിലൂടെ പോലീസ് അന്വേഷണത്തിന്റെ ഗതി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം . തൃശൂര്‍ കമ്മീഷണറായി നിയമിച്ച നിശാന്തിനിയോട് ഉടന്‍ ചുമതലയേല്‍ക്കാനാണു നിര്‍ദേശം . കൊച്ചിയില്‍ അടുത്തിടെ നടന്ന പല മയക്കു മരുന്ന് റെയ്ഡും നിശാന്തിനിയുടെ മേല്‍ നോട്ടത്തിലാണ് നടന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമില്‍ നടത്തിയ റെയ്‌ഡും കൊച്ചിയിലെ ഒരു ആഡംബര നൗകയില്‍ നടത്തിയ മയക്കു മരുന്ന് വേട്ടയും രാജ്യാന്തര മയക്കുമരുന്ന് ലോബിയുടെയും ഭരണ രംഗത്തെ ചില പ്രമുഖരുടെയും സമനില തെറ്റിച്ചിരുന്നു.എന്നാല്‍ നിശാന്തിനിയുടേത് ഒരു സാധാരണ സ്ഥലം മാറ്റമാണെന്ന് വരുത്തി തീര്‍ക്കാന്‍ ആഭ്യന്തര വകുപ്പ് മറ്റു ചില അഴിച്ചുപണിയും ഇതോടൊപ്പം നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വന്ന ഡി സി പി യുടെ സ്ഥലം മാറ്റത്തോടെ കൊക്കയിന്‍ കേസും എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി. http://ift.tt/1B490bX

No comments:
Post a Comment