from Facebook
സിപിഎമ്മിന്റെ തേവിടിശ്ശിയാട്ടം!! വൃകോദരന്മാരായിരുന്ന പണ്ടത്തെ നംബൂതിരിമാര്‍ക്കും നാടുവാഴികള്‍ക്കും ഉദ്ദാരണമുണ്ടാക്കാനും, സവര്‍ണ്ണ (നായര്‍)സ്ത്രീകള്‍ കൂടുതല്‍ സംബന്ധക്കാരെ ആകര്‍ഷിക്കാനും തിരുവാതിര ദിവസം നടത്തിയിരുന്ന ഒരു മാദക നൃത്താഭാസമെന്ന ചരിത്രം തിരുവാതിരകളിക്ക് കാണാന്‍ ആകും. തലേ ദിവസം രാത്രി തുടിച്ചുകുളി എന്ന പേരില്‍ എന്ന ഒരു ആഘോഷ-പ്രദര്‍ശന കുളിയും പതിവുണ്ടായിരുന്നു. അതായത് സംബന്ധം എന്ന വേശ്യവൃത്തിയെ പ്രോത്സാപ്പിക്കാനായി ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയ സവര്‍ണ്ണ വ്യവസ്ഥിതിയുടെ ജീര്‍ണ്ണ ചരിത്രമാണ് തിരുവാതിരകളിക്കും തുടിച്ചുകുളിക്കും സംബന്ധത്തിനുമുള്ളത്. വിപ്ലവ ലേബലൊട്ടിച്ച് സവര്‍ണ്ണ ജീര്‍ണ്ണതകളെ വാരിപ്പുണരാനുള്ള സിപിഎം ശ്രമം ഗതികേടായാലും വിവരക്കേടായാലും ലജ്ജാവഹമാണ്. സവര്‍ണ്ണ ജീര്‍ണ്ണ ചരിത്രത്തെ വെള്ള പൂശാന്‍ ഇടതുപക്ഷ രാഷ്ട്രീയ നന്മയെ വ്യഭിചരിക്കുന്നു എന്നും പറയാം. കാണിപ്പയ്യൂര്‍ ശന്‍കരന്‍ നംബൂതിരിപ്പടിന്‍െറ നായന്‍മാരുടെ പൂര്‍വ്വ ചരിത്ര ത്തെ ക്കുറിച്ചുള്ള പുസ്തകം തുടിച്ചുകുളി , തിരുവാതിരകളി , സംബന്ധം എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നുണ്ട്.

No comments:
Post a Comment