Sunday, February 15, 2015

February 15, 2015 at 01:02PM

from Facebook



ഒരു ജന്മദിനം കൂടി കടന്നുപോയി... ആശംസകളുമായി എത്തിയ എല്ലാ കൂട്ടുകാരെയും പ്രത്യേകം സ്മരിക്കുന്നു... മഞ്ജുവുണ്ടാക്കിയ സ്പെഷ്യൽ ഫുഡ്, മേഥയുടെ ജന്മദിനാഘോഷ പരിപാടി, എവിടുന്നോ വന്നെത്തിയ ഒരു മരണവാർത്ത അല്പം മനസ്സു മടുപ്പിച്ചെങ്കിലും രസകരമായിരുന്നു ഇന്നലെ; എന്നത്തേയും പോലെ!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License