Wednesday, February 15, 2017
February 15, 2017 at 07:02AM
സ്ത്രീയെ ഒരു സഹജീവി എന്ന നിലയിൽ നിന്നും മാറ്റി മറ്റെന്തിന്റെയൊക്കെയോ (സെക്സ്, പരസ്യം, ...) സിമ്പലാക്കി മാറ്റി മുതലെടുക്കാൻ സമൂഹം പഠിച്ചുകഴിഞ്ഞു, അതിന് പെണ്ണുള്ള വാർത്തകൾ വേണം, പെണ്ണുകരയുകയും ചിരിക്കുകയും കൂവുകയും വേണം!! പെൺ വാർത്തകൾ നിറയുന്ന പത്രത്തിനു വായനക്കാർ കൂടുന്നു... പെൺ വാർത്തകൾ പുലമ്പുന്ന ചാനലുകൾക്ക് കാണികൾ കൂടുന്നു... സോഷ്യൽമീഡിയകളിൽ പെണ്ണിനുവേണ്ടി ബുദ്ധിജീവി വൃന്ദം ഘോരഘോരം പ്രസംഗിക്കുന്നു!! ഈ പ്രസംഗിക്കുന്നവരിൽ ആരെങ്കിലുമൊരാൾ പ്രസംഗം നിർത്തി പീഢിതരായ അത്തരം പെൺകുട്ടികളിലൊരുവൾക്ക് ഒരു ദാമ്പത്യജീവിതം ഓഫർ ചെയ്താലെന്താ!! സോഷ്യൽ മീഡിയയി വന്നിരുന്നു മറ്റുള്ളവരെ പുലഭ്യം പറയുന്നതിലും നല്ലതായിരിക്കില്ലേ അത്...
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment