2019-04-20T05:08:33.000Z
Saturday, April 20, 2019
BSNL മൊബൈലിൽ DND ആക്റ്റിവേറ്റ് ചെയ്തതാണ്. എന്നിട്ടും ഉണ്ണിത്താനു വോട്ടുചെയ്യണം എന്നും പറഞ്ഞു കോൾ വന്നു. രാജ്മോഹൻ ഉണ്ണിത്താൻ തോൽക്കണം എന്ന് നന്നായിട്ടാഗ്രഹിക്കുന്ന ഒരാളാണു ഞാൻ, BSNL എന്റെ നമ്പർ ഇങ്ങനെ തോന്ന്യവാസം കാണിക്കാനായി കൊടുത്തത് തെറ്റാണ്. പരമപുച്ഛമാണ് ആ വിളി കേട്ടപ്പോൾ തോന്നിയതും. ആർക്ക് വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ഉണ്ടെന്നറിയുക. പിന്നെന്തിനാണ് ഒരൂഹം വെച്ച് ഈ പരാക്രമം. യാതൊരു ദാക്ഷീണ്യവും ഇല്ലാതെ എന്തു മൈരിനാണിവർ കോൾ റെക്കോർഡ് ചെയ്തു നാട്ടുകാരെ കേൾപ്പിക്കുന്നത്? ഒരു വോട്ടിന് മിനിമം 50,000 വെച്ച് തരാമെന്ന് പറഞ്ഞാൽ അതു കേൾക്കാനെങ്കിലും രസമുണ്ട്. വാങ്ങിക്കാനും സുഖമുണ്ട്. അല്ലാതെ കണ്ട അലവലാതികൾക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞു വിളിക്കാതിരിക്കുകയാണു നല്ലത്; ഏതു പാർട്ടിക്കാർക്കും ഇതു ബാധകമാണ്.

Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
#അരിയാഹാരം കഴിക്കുന്നവർ വിവേകികളായിരിക്കുന്നന്നു! #ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് കേരളത്തിനുള്ള റേഷൻ സൗജന്യം കേന്ദ്രം നിർത്തുന്നു!
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
സുനിൽ, നിന്നെ ആദ്യം പിടിച്ച് ഞാൻ ഫെയ്സ്ബുക്കിലിട്ടതിന്റെ വാർഷികമാണെന്ന്!! കൂടെ ഫോട്ടോയും...
-
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് പെട്രോൾ; fhttp://news.keralakaumudi.com/beta/news.php?NewsId=TlRTUjAwOTU3MTk%3D&xP=Q1lC&xDT=MjAxN...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
ജന്മദിനം
-
കൊല്ലൂരിൽ
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment