Tuesday, January 24, 2012

പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!

ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, 
എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ...

മലയാള സംസ്‌കൃതിയുടെ കാവലാളയി നമ്മെ നയിച്ച ആ പകരം വെയ്‌ക്കാനാവാത്ത ആർത്ഥഗാഭീര്യത്തിനു മലയാള മണ്ണിന്റെ കണ്ണീരിൽ കുതിർന്ന വിട!! അർത്ഥസംപുഷ്ടമായ ശബ്ദങ്ങളുടെ മഹാമാന്ത്രികനായ സുകുമാർ അഴിക്കോട് ഇന്നു രാവിലെ 6:33 നു മലയാളത്തോട് വിട പറഞ്ഞു.



ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License