കെ.ബി. ഗണേഷ് കുമാർ, മുനീർ തുടങ്ങിയ ചെറുപ്രായക്കാരായ മന്ത്രിമാരോട് ഒരു ബഹുമാനമുണ്ടായിരുന്നു. കരുത്തുറ്റ തീരുമാനങ്ങളിലൂടെ പലതും ഇവർക്കിവിടെ ചെയ്യാൻ പറ്റുമായിരിക്കും എന്നൊരു വിശ്വാസം. മൂത്ത പിള്ള കൈയടക്കി വെച്ച കെ.എസ്.ആർ.ടി.സി യിൽ പിള്ളയുടെ പിള്ള ഗണേഷ് കുമാർ ഒരിക്കൽ കേറി മേഞ്ഞതും നടത്തിയ പരിഷ്‌കാരങ്ങൾ വാർത്തയായതും ഓർക്കുന്നു. ആ വിശ്വാസവും ബഹുമാനവും നാൾക്കുനാൾ കുറയുകയാണ്... :(


No comments:
Post a Comment