ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ കണിക്ക എണ്ണലിനിടെ നോട്ടുകെട്ടുകൾ ജീവനക്കാൾ സുന്ദരമായി ഒളിപ്പിച്ചുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ! ദേവസ്വം ബോർഡിനു കീഴിലെ നിരവധി മഹാ ക്ഷേത്രങ്ങലിൽ നടക്കുന്നത് എന്തൊക്കെയാവും! എന്തായാലും പരിപാടി ഇഷ്ടപ്പെട്ടും. അയാളുടെ അണ്ടർവെയർ കൊള്ളാം! നല്ല സംഭരണശേഷിയുണ്ടതിന്!!
അണ്ടർവെയറിനു സൈഡ് പോക്കറ്റിനുപുറമെ മുന്നിലും പിന്നിലുംകൂടി ഓരോ പോക്കറ്റ് വെക്കുന്നത് നന്നായിരിക്കും.
ReplyDelete