Wednesday, October 19, 2011

ഒരു സഹായം പ്ലീസ് അഥവാ Secure Connection Failed

പണ്ട് ഇന്റർനെറ്റ് എക്‌പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സിലും ഇവൻ സ്ഥിരം വിസിറ്ററാവുന്നുണ്ട്. എന്തുകൊണ്ടാണിത് വരുന്നതെന്ന് ആർക്കെങ്കിലും ധാരണ ഉണ്ടോ? https ഉപയോഗിച്ചുള്ള സെക്വേർഡ് സൈറ്റുകൾ മുമ്പും ഓപ്പൺ ചെയ്തിരുന്നതായിരുന്നല്ലോ!! അന്നേരം ഒന്നുമില്ലാത്ത ഈ കുഴപ്പം എങ്ങനെ പൂർണമായി ഒഴിവാക്കാനാവും?


......................................................................................................................................
വൈശാഖൻ തന്ന ഈ പേജിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ചെയ്തുനോക്കണം! ഇനി ഇവൻ വരട്ടെ!!

Bypassing the warning

You can tell Firefox to bypass these certificate warnings. You should only bypass the warning if you're sure that the site is legitimate. Legitimate public sites will not ask you to do this. An invalid certificate can be an indication of a web page that will defraud you or steal your identity.
 1. On the warning page, click Or you can add an exception....
 2. Click Add Exception.... The Add Security Exception dialog will appear.
 3. Click Get Certificate.
 4. Read the text describing the problems with this site.
 5. Click Confirm Security Exception if you want to trust the site.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

3 comments:

 1. ആദ്യം കമ്പ്യൂട്ടറിലെ ക്ലോക്കും സെറ്റ് ചെയ്തിരിക്കുന്ന ടൈം റീജ്യണും ശരിയാണോ എന്നു കൃത്യമായി നോക്കുക.
  പഴയ കമ്പ്യൂട്ടറാണെങ്കിൽ, ക്ലോക്ക് ഓരോ പ്രാവശ്യവും സിസ്റ്റം സ്റ്റാർട്ട് ചെയ്യുമ്പോൾ റീസെറ്റ് ആവുന്നുണ്ടോ എന്നും നോക്കുക. ഉണ്ടെങ്കിൽ സീമോസിന്റെ ബാറ്ററി മാറ്റാറായി.

  ReplyDelete
 2. കമ്പ്യൂട്ടർ പുതിയതു തന്നെ, ടൈമിലും കുഴപ്പമില്ല, ഏകദേശം സൊലൂഷൻ ആയിരികങ്കുമെന്നു വിചാരിക്കുന്ന ഒരു കാര്യം ഈ പോസ്റ്റിൽ തന്നെ അവസാനമായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനി ഈ വിൻഡോ വരുമ്പോൾ ചെയ്തു നോക്കണം...

  മോസില്ലയുടെ പുതിയ അപ്ഡേഷനിലാണെന്നു തോന്നുന്നു ഈ പ്രശ്നമുള്ളത്... 7.0.1 - ഇൽ.

  ReplyDelete
 3. EPIC ഒന്ന് ഉപയോഗിച്ച് നോക്കൂ
  വലിയ കുഴപ്പമില്ലാത്ത ബ്രൌസര്‍ ആണ്

  ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License