Monday, October 10, 2011

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ



പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ


ഈ ബന്ധം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ 
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു
തമ്മിൽ വേർപിരിയാതെ അലഞ്ഞു
നമ്മള്‍ വേർപിരിയാതെ അലഞ്ഞു

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

പ്രണയിക്കയായിരുന്നു നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

2 comments:

  1. ഗുൽമോഹർ ഉദ്ദേശിച്ചത് ഈ ഫെയ്സ്‌ബുക്ക്, ട്വിറ്റർ, ഡയസ്‌പോറ വിഡ്‌ജറ്റ് ആണോ? അതാണെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കിയതാ...

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License