ഓൺലൈനിൽ പ്രോഗ്രാമിങ് ലാങ്വേജസ് ടെസ്റ്റ് ചെയ്തു നോക്കണമെന്നുണ്ടോ, ഈ സൈറ്റിൽ പോയാൽ മതി. ഞാനൊന്നു ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു :)
ഇതു പോലെ ഓൺലൈനിൽ കോഡെഴുതി റൺ ചെയ്യാൻ പറ്റിയ സൈറ്റുകൾ വല്ലതും ഉണ്ടോ? ആവശ്യമുണ്ടായിരുന്നു...
ഒരു സീ പ്രോഗ്രാം.പക്ഷേ സി പ്രോഗ്രാമിങിലെ scanf ഫങ്ഷൻ ഒന്നും ഇതിൽ വർക്ക് ചെയ്യുന്നില്ല.. :(
#includeഇതിന്റെ ഉത്തരം ഇവിടെ കാണാം.int main() { int i=4, j=6; printf("%d + %d = %d", i, j, i+j); return 0; }
ഇതു പോലെ ഓൺലൈനിൽ കോഡെഴുതി റൺ ചെയ്യാൻ പറ്റിയ സൈറ്റുകൾ വല്ലതും ഉണ്ടോ? ആവശ്യമുണ്ടായിരുന്നു...
No comments:
Post a Comment