ചുണ്ടയില്‍ പ്രഭാകരന്‍ എന്നൊരു കവിയാണ് പുതിയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം....” കവിത ഇഷ്ടപ്പെടുന്നവരാരും ഈ വരികള്‍ മറക്കുമെന്ന് തോന്നുന്നില്ല. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരില്‍ ഒഎന്‍വി കുറുപ്പ് എഴുതിയ കവിതയില്‍ നിന്നുള്ളതാണ് ഈ വരികളെന്ന് അറിയാത്തവരും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കവിത ഒഎന്‍വി കുറുപ്പ് അടിച്ചുമാറ്റിയതാണെന്ന്
പ്രഭാകരന്‍ ആരോപിക്കുന്നു. വാർത്ത
No comments:
Post a Comment