Wednesday, February 18, 2015

February 18, 2015 at 06:48PM

from Facebook



ഇങ്ങനെയും ചില ലേഖനങ്ങൾ ഒരുകാലത്ത് വന്നിരുന്നു...... smile emoticon മൊബൈൽ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പോലും ഇന്ന് ആരും ഓർക്കുന്നുണ്ടാവില്ല.. ഈ ലേഖനത്തിൽ പറയുന്നത് പോലെ മുംബൈയിലാണു ആദ്യം മൊബൈൽ ഫോൺ വരുന്നത്..1996-97 കാലത്ത് അവിടെ ജോലി ചെയ്യുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗത്തെപ്പറ്റി "ടൈംസ് ഓഫ് ഇൻഡ്യ' ഒരു പേജ് നിറയെ 'ചിത്രീകരണവു' മായിട്ടാണു ഇറങ്ങിയത് എന്ന് ഓർത്തു പോവുന്നു......ലോക്കൽ ട്രയിനിൽ നിന്ന് ഓഫീസിലേക്ക് ഒരാൾ ഫോൺ ചെയ്യുന്നതിന്റെ ചിത്രം, ട്രാഫിക് ജാമിൽ പെട്ട് കിടക്കുമ്പോൾ വീട്ടിലേക്ക് ഒരാൾ ഫൊൺ ചെയ്യുന്നതിന്റെ ചിത്രം അങ്ങനെ അങ്ങനെ ആൾക്കാരെ 'ബോധവത്കരി'ക്കാൻ നിരവധി ചിത്രങ്ങൾ....


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License