Tuesday, November 13, 2018
2018-11-13T03:12:59.000Z
#ശബരിമല താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ആരും ഒളിഞ്ഞു നോക്കേണ്ട, ഇതിൽ #കുമ്മനം ഇല്ല. ശ്രീധരൻ പിള്ളയില്ല! രമേശ് ചെന്നിത്തലയില്ല, കെ സുധാകരൻ ഇല്ല, ഷാനിമോൾ ഉസ്മാൻ ഇല്ല, രാഹുൽ ഈശ്വർ ഇല്ല, ആർ എസ് എസ് ഇല്ല, കോൺഗ്രസ്സ് ഇല്ല!! ഇതിനു പോലും പറ്റുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഇവരുടെ കഴിഞ്ഞകാല നാടകം കളി? ............ .............. ............. പുനഃ പരിശോധന ഹർജികൾ ( ആകെ 49) ............ .............. ............. 1. കണ്ഠര് രാജീവര് 2. നായർ സർവീസ് സൊസൈറ്റി (ജനറൽ സെക്രട്ടറി സുകുമാരൻ നായർ) 3. ശൈലജ വിജയൻ & others 4. ചേതന കൺസെയ്ൻസ് ഫോർ വുമൺ 5. പീപ്പിൾ ഫോർ ധർമ്മ 6. ഇന്റർ കോണ്ടിനെനെന്റൽ അസോസിയേഷൻ ഓഫ് ലോയേഴ്സ് 7. പന്തളം കൊട്ടാരം നിർവാഹക സംഘം 8. ശബരിമല ആചാര സംരക്ഷണ ഫോറം 9. മധുര സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി 10. കേരള ക്ഷേത്ര സംരക്ഷണ സമിതി. 11. മുഖ്യ തന്ത്രി 12. അഖില ഭാരതീയ മലയാളീ സംഘ് (ജനറൽ സെക്രട്ടറി) 13. വേൾഡ് ഹിന്ദു മിഷൻ 14. ഉഷ നന്ദിനി. വി 15. സമസ്ത നായർ വനിത സമാജം 16. ശബരിമല അയ്യപ്പ സേവാ സമാജം 17. എസ്. ജയാ രാജ് കുമാർ, പ്രസിഡന്റ് വിശ്വ ഹിന്ദു പരിഷിത് 18. ഓൾ കേരള ബ്രാഹ്മണൻ അസോയിസേഷൻ 19. ഡോ. പി കെ ഷിബു 20. അഖിൽ ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ 21. ദീപക് പ്രഭാകരൻ 22. അഖിൽ ഭാരതീയ ശബരിമല അയ്യപ്പ സേവാ സമാജം 23. നായർ സർവീസ് സൊസൈറ്റി ( ഡൽഹി യൂണിറ്റ്) 24. പ്രയാർ ഗോപാല കൃഷ്‌ണൻ 25. ഓൾ റിലീജിയൻ അഫിനിറ്റി മൂവേമെന്റ് 26. ഗ്ലോബൽ നായർ സേവാ സമാജ് 27. ട്രാവൻകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ( പ്രസിഡന്റ്) 28. രജിത ടി ഓ 29. രാജശ്രീ ചൗധരി ആൻഡ് others 30. മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി 31. വൈക്കം ഗോപകുമാർ 32. ആത്മ ഡിവൈൻ ട്രസ്റ്റ് 33. മോഹൻ മാവിലക്കണ്ടി ആൻഡ് others 34. കെ ഉമാ ദേവി 35. ഓൾ കേരള ബ്രാഹ്മണൻ ഫെഡറേഷൻ 36. ആത്മാർത്ഥം ട്രസ്റ്റ് & others 37. സതീഷ് നായർ & others 38. അനീഷ് കെ വർക്കി & others 39. ശബരിമല ആചാര സംരക്ഷണ സമിതി 40. ശ്രീമിഥുൻ 41. ഡോ. എസ് കെ ഖാർവെൻതാൻ 42. ഡി വി രമണ റെഡ്‌ഡി 43. കേരള മുന്നോക്ക സഭ 44. പി സി ജോർജ് 45. അഖിൽ ഭാരതീയ അയ്യപ്പ സേവാ സംഘം 46. എൻ ശ്രീ പ്രകാശ് 47. പെരുവംമൂഴി ആലിൻചുവട് ശ്രീ അയ്യപ്പൻ കോവിൽ & others 48. ബി. രാധാകൃഷ്ണൻ മേനോൻ 49. യോഗക്ഷേമ സഭ റിട്ട് ഹർജികൾ നൽകിയവർ ............. .............. ........ 1. ജി വിജയകുമാർ 2. എസ്. ജയാ രാജ് കുമാർ 3. ശൈലജ വിജയൻ & others 4. അഖില ഭാരതീയ മലയാളീ സംഘ്
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment