Saturday, November 19, 2016
November 19, 2016 at 08:55AM
;) ബിജെപ്പിക്കാർക്ക് ആക്രാന്തം മൂത്തെന്ന് തോന്നുന്നു!! ബെംഗളൂരു: നോട്ട് അസാധുവാക്കലും പുതിയ 2000,500 നോട്ടുകള് രാജ്യത്ത് ചൂടേറിയ ചര്ച്ചയായി മാറുന്നതിനിടെ നോട്ട് സ്കാന് ചെയ്താല് മോദിയുടെ പ്രസംഗം കേള്ക്കാന് കഴിയുന്ന മൊബൈല് ആപ്പും എത്തി. മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള് പ്ലേസ്റ്റോറില് നവംബര് 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര് ഡൗണ്ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പ് ഡൗണ്ലോഡ് ചെയ്ത ശേഷം പുതിയ 2000,500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്കാന് ചെയ്താല് നവംബര് എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണുകയും കേള്ക്കുകയും ചെയ്യാം. ഇന്റര്നെറ്റില് ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല് ഉപയോഗിച്ച് സ്കാന് ചെയ്താലും ഈ പ്രസംഗം കേള്ക്കാം. ഒരു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയില് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനുക. ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്കള് സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്മ്മിച്ചത്. http://ift.tt/2fdeOdj
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
കുഞ്ഞങ്ങൾ നല്ല ചിത്രകാരി/ന്മാരാണല്ലോ.. അവരുടെ സങ്കല്പത്തിലെ രൂപം വളരെ ആകർഷകമായി അവർ വരച്ച് ചേർക്കാറുണ്ട്. ഇപ്പോൾ അവരറിയാതെ തന്നെ കമ്പ്യൂട്ട...
-
#ഫെയ്സ്ബുക്ക് ലീവ് 120 ദിവസങ്ങൾ!! ഫെയ്സ്ബുക്കിൽ നിന്നും നാലുമാസത്തേയ്ക്ക് ലീവെടുക്കുന്നു. ജന്മദിനത്തോടെ തുടങ്ങാമെന്നു കരുതിയിരിക്കുകയായിരുന്...
-
ജന്മദിനം
-
#യാത്ര... #ശിവരാത്രി
-
കൂട്ടുകാർക്കേവർക്കും ഹൃദ്യമായ പ്രണയദിനാശംസകൾ!! പ്രണയം… അനാദിയാം അഗ്നിനാളം… പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്ന...
-
ശിവരാത്രിയും വാലന്റൈൻസ് ഡേയും നാട്ടിൻപുറത്ത്!!!
-
മഞ്ജൂസിനോടൊപ്പം വന്നവരിൽ ചിലർ!!
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment