Thursday, April 27, 2017
April 27, 2017 at 08:51PM
<< ഝുമ്മാ ഝുമ്മാ ഝുമക്കന ഝുമ്മാ ഝുമ്മാ ഝുമക്കന ജലഝില ഝുമ്മാ ഝുമ്മാ ന തകതക തകിടതകാനാ ജലഝില ഝുമ്മാ ഝുമ്മാ ന തകതക തകിടതകാ ന ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിനക്ക് ധിം >> .......... രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ << ആ ആ ആ ആ .......... ചല് ചലെ ചലെ ചലോ....ചലെ ചലോ... ചല് ചലെ ചലെ ചലോ....ചലെ ചലോ... >> രാഗം പുതു രാഗം..ഈ മണ്ണിന് മാറില്‍ നിറയാന്‍... വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍.. രാഗം പുതു രാഗം..ഈ മണ്ണിന് മാറില്‍ നിറയാന്‍... വര്‍ണം പുതു വര്‍ണം..ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍.. പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും.. ഭംഗറമേളങ്ങള് ആടിതിമിര്‍ക്കും.. സിന്ധുവും ഗംഗയും പാടുമ്പോള്‍.. കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍... സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ.. രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ << താന തന്നന്നാന... തന്നന്നാന...തന്നന്നാന താന തന്നാന്ന തന്നാന്ന തന്നാന്ന താന ഹംഔര്‍തും.. തുംഔര്‍ഹം..ഹംഔര്‍തും.. താന തന്നാന്ന തന്നാന്ന തന്നാന്ന താന നന്നാന നന്നാന നന്നാന >> മേലെ പൊന്മലകള് കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്കടലില് തിര ഇളകി സ്നേഹം പോലെ മേലെ പൊന്മലകള് കണി മരതക വര്‍ണ്ണം പാകി ദൂരെ പാല്കടലില് തിര ഇളകി സ്നേഹം പോലെ ഈണം ഈണത്തില്‍ മുങ്ങി തുടിച്ചൂ താളം താളത്തില്‍ കോരിത്തരിച്ചൂ പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ ................... ചിത്രം അഭിമന്യു ഗാനരചന കൈതപ്രം സംഗീതം രവീന്ദ്രന് ആലാപനം കെ എസ് ചിത്ര, എം ജി ശ്രീകുമാർ
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment