Monday, May 08, 2017

May 08, 2017 at 10:55AM

ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍ കനവുണങ്ങിയ മിഴിത്തടങ്ങളില്‍ കുനുകുനെ കൊത്തിപ്പറിച്ചെടുക്കുകെന്‍ തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും. #കവിത #പ്രാണൻ #പ്രണയിനി


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License