Friday, May 19, 2017

May 19, 2017 at 12:36PM

#കോഫീഹൗസ് എ. കെ. ജി. നെഹ്രുവിന്റെ സഹായത്തോടെ രാജ്യത്താകമാനം തുടങ്ങിയ ഒരു ശൃംഘലയാണ് ഇന്ത്യൻ കോഫീ ഹൗസ്. ആദ്യ സംഘം ബാംഗ്ലൂരിൽ ആയിരുന്നു വന്നത്. 1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു. എ കെ ജി 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നതുതന്നെ!! കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് അഡ്മിനിട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഒാഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ, ഇൗ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫീ ഹൗസിന്റെ ഔദ്യോഗിക പത്രമാണ് #ദേശാഭിമാനി എന്ന്!! ഇന്നത്തെ #ദുരന്തം


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License