Thursday, May 18, 2017

May 18, 2017 at 04:46PM

രാശിപ്രമാണങ്ങള്‍ മാറിയിട്ടോ നീച രാശിയില്‍ വീണുപോയിട്ടോ ജന്മശേഷത്തിന്നനാഥത്വമോ പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ- മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ... ....... ............. .............. .............. പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌… ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ – യോങ്കാരബീജം തെളിഞ്ഞും എല്ലാരുമൊന്നെന്ന ശാന്തി പാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും ഉടല്‍തേടിയലയുമാത്മാക്കളോ ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്തു ഭ്രാന്തന്‍... ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്തു ഭ്രാന്തന്‍... #കവിത #നാറാണത്തുഭ്രാന്തന്‍


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License